rashmika mandanna - Janam TV
Sunday, July 13 2025

rashmika mandanna

“രശ്മികയെ ഒരു പാഠം പഠിപ്പിക്കണം”, കോൺ​ഗ്രസ് എംഎൽഎയുടെ ഭീഷണിക്ക് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് കോഡവ സമുദായം, അമിത് ഷായ്‌ക്ക് കത്തയച്ചു

നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കോഡവ സമുദായം. കോൺ​ഗ്രസ് എംഎൽഎ രവി ഗാനിഗയുടെ ഭീഷണിക്ക് പിന്നാലെയാണ് താരത്തിന് ...

സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശലും രശ്മിക മന്ദാനയും; ഛാവയ്‌ക്കായി പ്രത്യേക പൂജയുമായി താരങ്ങൾ

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി താരങ്ങളായ വിക്കി കൗശലും രശ്മിക മന്ദാനയും. പുതിയ ചിത്രമായ ഛാവയ്ക്ക് വേണ്ടി താരങ്ങൾ പ്രത്യേക പൂജ നടത്തി. ഛാവയുടെ പ്രമോഷൻ ...

പുഷ്പയെ കാണാൻ പോക്കറ്റ് കീറും! ടിക്കറ്റ് വില 800 രൂപയിലേക്ക്

പുഷ്പരാജിനെ കാണാൻ ആരാധകർക്ക് കീശ കാലിയാക്കേണ്ടി വരും. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിന്റെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഒരു ഷോയുടെ ...

അത് പരസ്യമായ രഹസ്യമല്ലേ? പ്രണയത്തെക്കുറിച്ച് രശ്മിക മന്ദാന; അപ്പോ എല്ലാം ഉള്ളതാണല്ലേ!

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണോ വിവാഹിതരാകുമോ എന്ന ചർച്ചകളിലാണ് ആരാധകർ. ഇതിന് വഴിമരുന്നിട്ട് താരങ്ങൾ ചില ഫോട്ടോയും ദൃശ്യങ്ങളും പുറത്തുവിടാറുണ്ട്. എന്നാൽ ...

‘നിങ്ങൾ തമ്മിൽ ലൗവാണോ, പരസ്യമായ രഹസ്യമെന്ന് ആരാധകർ’; സോഷ്യൽ മീഡിയയിൽ വീണ്ടും ചോദ്യചിഹ്നമായി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; വൈറലായി ചിത്രങ്ങൾ

പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹ​ങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ...

വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് രശ്‌മിക മന്ദാന; എല്ലാം മനസിലാകുന്നുണ്ടെന്ന് ആരാധകർ

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് രശ്‌മിക മന്ദാന. സോളോ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട താരം ഫോട്ടോകൾ എടുത്തതിന് ആനന്ദ് ദേവരകൊണ്ടയ്ക്ക് ...

രശ്മിക മന്ദാന ഇനി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡർ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സംരംഭമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡറായി ജനപ്രിയ നടി രശ്മിക ...

“പ്രതിഫലം 4 കോടിയായി ഉയർത്തി”; വിവാദത്തിന് ചുട്ട മറുപടിയുമായി രശ്മിക

മലയാളികൾ ഉൾപ്പടെ ആഘോഷമാക്കി മാറ്റിയ പാൻ-ഇന്ത്യ ചിത്രമായിരുന്നു അനിമൽ. തീയേറ്റർ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതോടെ ചിത്രത്തിന്റെ ജനപ്രീതി കൂടുകയായിരുന്നു. സന്ദീപ് റെഡ്ഡി വാം​ഗയുടെ ചിത്രം ...

രശ്മിക മന്ദാന ഡീപ്ഫേക്ക് കേസ് പുതിയ വഴിത്തിരിവിലേക്ക്; ബിഹാർ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: രശ്മിക മന്ദാന ഡീപ്ഫേക്ക് വീഡിയോ വിഷയത്തിൽ ബീഹാറി യുവാവിനെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഈ യുവാവാണ് ...

വീണ്ടും രശ്മിക മന്ദാനയുടെ ‘പുതിയ വീഡിയോ’ വെെറലാകുന്നു; സോഷ്യൽ മീഡിയയിൽ വില്ലനായി ഡീപ്പ് ഫേക്ക്, വീഡിയോ കാണാം

മുംബൈ: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച 'ഡീപ്ഫേക്ക്' വീഡിയോ വൻ വിവാദത്തിനാണ് കാരണമായത്. സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്‍ഫ്ല്യൂ വെന്‍സറുടെ വീഡിയോയില്‍ ...

Sai Pallavi To Join Allu Arjun And Rashmika Mandanna In Pushpa 2?

പുഷ്പ 2-ൽ അല്ലു അർജുനും രശ്മിക മന്ദാനയ്‌ക്കും ഒപ്പം സായ് പല്ലവിയോ? യാഥാർത്ഥ്യം എന്ത്?

  ഇന്ത്യന്‍ സിനിമാ മേഖലയിലെ വമ്പൻ ഹിറ്റായ പുഷ്പ: ദ റൈസിന് ശേഷം രണ്ടാംഭാ​ഗത്തിനായി കാത്തിരിക്കുകയാണ് പ്രക്ഷകർ. നിലവിൽ 'പുഷ്പ: ദ റൂളി'ന്റെ ചിത്രീകരണ തിരക്കിലാണ് അണിയറപ്രവർത്തകർ. ...

ഞാൻ എന്തു ചെയ്താലും പ്രശ്നമാണ്; ട്രോളരുത്, ഞാൻ നിർത്തി പോകണോ?: രശ്മിക മന്ദാന

നിരവധി ആരാധകരും അതേപോലെ വിമർശകരുമുള്ള നടിയാണ് രശ്മിക മന്ദാന. നിഷ്കളങ്കത നിറഞ്ഞ താരത്തിന്റെ മുഖഭാവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. നിരവധി ആരാധകരാണ് ഇത്തരം വീഡിയോകൾക്കുള്ളത്. അതേസമയം തന്നെ, രശ്മികയുടെ ...

രശ്മികയുമായി പ്രണയം?; വിജയ് ദേവരകൊണ്ടയുടെ ചിത്രം വൈറൽ

ആരാധകരേറെയുള്ള സൂപ്പർ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രം സൂപ്പർഹിറ്റായതോടെ താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന ​ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ, ഔദ്യോ​ഗികമായി ഈ ...