ഞാൻ എന്തു ചെയ്താലും പ്രശ്നമാണ്; ട്രോളരുത്, ഞാൻ നിർത്തി പോകണോ?: രശ്മിക മന്ദാന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാൻ എന്തു ചെയ്താലും പ്രശ്നമാണ്; ട്രോളരുത്, ഞാൻ നിർത്തി പോകണോ?: രശ്മിക മന്ദാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

നിരവധി ആരാധകരും അതേപോലെ വിമർശകരുമുള്ള നടിയാണ് രശ്മിക മന്ദാന. നിഷ്കളങ്കത നിറഞ്ഞ താരത്തിന്റെ മുഖഭാവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. നിരവധി ആരാധകരാണ് ഇത്തരം വീഡിയോകൾക്കുള്ളത്. അതേസമയം തന്നെ, രശ്മികയുടെ മുഖഭാവങ്ങളും ചലനങ്ങളുമെല്ലാം നിഷ്കളങ്കത തോന്നാനും ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി സൃഷ്ടിച്ചെ‌ടുക്കുന്നതാണ് എന്നും ചിലർ വിമർശിക്കുന്നു. ട്രോളുകളിലും നിരന്തരം താരം ഇടം പിടിക്കാറുണ്ട്. രശ്മികയുടെ മുഖ ഭാവങ്ങളും ക്യൂട്ട്നെസും സംസാര ശൈലിയും ആം​ഗ്യങ്ങളുമെല്ലാം ട്രോളുകളിൽ നിറയുന്നു. ഇപ്പോഴിതാ, തന്നെ വിമർശിക്കുന്നവരോടും പരിഹസിക്കുന്നവരോടും അതൃപ്തി അറിയിക്കുകയാണ് താരം. താൻ ജീവിതത്തിൽ ചെയ്യുന്ന എന്തിനെയും ട്രോളുന്നത് ശരിയല്ലെന്നും ശരിയായ രീതിയിൽ വിമർശനം ഉന്നയിച്ചാൽ അത് കേൾക്കാൻ തയ്യാറാണെന്നും നടി തുറന്നു പറഞ്ഞു.

മാദ്ധ്യമ പ്രവർത്തകയായ പ്രേമയുമായി നടത്തിയ അഭിമുഖത്തിലാണ് ട്രോളന്മാർക്കെതിരെ നടി തുറന്നടിച്ചത്. ‘വിജയവും പ്രശസ്തിയും ഉണ്ടായിട്ടും എല്ലാം ഉപേക്ഷിക്കാൻ തോന്നുന്നുണ്ടോ?’ എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ‘ചിലപ്പോഴൊക്കെ എല്ലാം ഉപേക്ഷിച്ചേക്കാം എന്ന ചിന്ത എന്റെ മനസ്സിൽ കൂടി കടന്നു പോയിട്ടുണ്ട്. ആളുകൾക്ക് എന്റെ ശരീരത്തിന് പ്രശ്‌നമുണ്ട്. ഞാൻ വളരെയധികം ജോലി ചെയ്താൽ, ഞാൻ ഒരു പുരുഷനെപ്പോലെയാണ്. ഞാൻ അധികം വർക്ക് ഔട്ട് ചെയ്തില്ലെങ്കിൽ, ഞാൻ വളരെ തടിച്ചായാകും. ഞാൻ ഒരുപാട് സംസാരിച്ചാൽ അത് അഭിനയമാണെന്ന് പറയും. സംസാരിച്ചില്ലെങ്കിൽ അഹങ്കാരിയാണെന്ന് പറയും. ഞാൻ നല്ലതായി ശ്വസിച്ചാലും ശ്വസിച്ചില്ലെങ്കിലും ജനങ്ങൾക്ക് പ്രശ്നമാണ്. എന്റെ ഭാ​ഗത്ത് നിന്നും എന്ത് വേണമെന്നാണ് പറയുന്നത്. ഞാൻ നിർത്തി പോകണോ?, അതോ ഞാൻ തുടരണോ?’.

Papam ra 🥺 pic.twitter.com/lhSEX6eRKj

— Butcher (@karl__butcher) January 21, 2023

‘എന്നിൽ നിന്ന് എന്ത് മാറ്റമാണ് ആളുകൾ ആഗ്രഹിക്കുന്നത്. അത് കൃത്യമായും വ്യക്തമായും എനിക്ക് പറഞ്ഞു തരൂ. ഞാൻ എന്തുചെയ്യണം? വ്യക്തത വരുത്തൂ. എങ്കിൽ ആളുകളുടെ വാക്കുകൾ ഞാൻ കേൾക്കാം. അതല്ലാതെ പൊതു ഇടങ്ങളിൽ അധിക്ഷേപിക്കരുത്. അത്തരക്കാർ ഉപയോ​ഗിക്കുന്ന വാക്കുകൾ മാനസികമായി എന്ന വളരെയധികം ബാധിക്കുന്നു’ എന്നാണ് അഭിമുഖത്തിൽ രശ്മിക മന്ദാന പറഞ്ഞത്.

 

 

 

 

Tags: Trollrashmika mandanna
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies