ത്രിവർണം ചന്ദ്രനിൽ പതിഞ്ഞു, സുരക്ഷിതമായി റോവർ പുറത്തിറങ്ങി; 14 ദിവസം കോടി കണക്കിന് വിവരങ്ങൾ നൽകാൻ ‘പ്രഗ്യാൻ’
ചന്ദ്രയാന്റെ പണി ആയുധമായ റോവർ വിജയകരമായി ലാൻഡറിന് പുറത്തെത്തി. വിക്രത്തിനുള്ളിലെ റാംപ് തുറന്ന് റോവർ പുറത്തേക്കിറങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. https://twitter.com/rashtrapatibhvn/status/1694522567573348684 ആറു ...




