ബീറ്റിംഗ് ദ റിട്രീറ്റ്; റിപ്പബ്ലിക് വാർഷിക ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബീറ്റിംഗ് ദ റിട്രീറ്റ്; റിപ്പബ്ലിക് വാർഷിക ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 10:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് വാർഷിക ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം കുറിച്ചുകൊണ്ട് ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങ്. രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടക്കം പ്രമുഖർ സന്നിഹിതരായി. സൈന്യത്തിന്റെ ബാൻഡ് ഗ്രൂപ്പുകൾ വാദ്യമേളങ്ങൾ കൊണ്ട് വിരുന്ന് ഒരുക്കി.

ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പ്രമേയമാക്കിയായിരുന്നു സേനാ ബാൻഡുകളുടെ പ്രകടനം. അനേകം ടൂണുകൾക്കൊപ്പം യേ വദൻ കെ ലോകോം, കദം കദം, വന്ദേ മാതരം എന്നീ ജനപ്രിയ ടൂണുകളും ആലപിച്ചു. ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ലെമാപോക്പാം രൂപചന്ദ്ര സിംഗ് ആയിരുന്നു ചടങ്ങിലെ പ്രിൻസിപ്പിൽ കണ്ടക്ടർ. ആർമി ബാൻഡിനെ സുബേദാർ മേജർ ദിഗ്ഗർ സിംഗ്, നാവിക സേന ബാൻഡിനെ എം.അന്തോണി രാജ്, വ്യോമസേന ബാൻഡിനെ വാറന്റ് ഓഫീസർ അശോക് കുമാർ എന്നിവർ നയിച്ചു.

President Droupadi Murmu witnessed the Beating the Retreat ceremony at Vijay Chowk, marking the culmination of Republic Day celebrations. Jawans and musical bands delivered a spirited performance, in spite of inclement weather, making it a memorable evening for viewers. pic.twitter.com/FEwmmo9K2G

— President of India (@rashtrapatibhvn) January 29, 2023

എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഡ്രോണുകളുടെ അഭ്യാസ പ്രകടനം ഉപേക്ഷിച്ചു. 3500 ഡ്രോണുകളെ സംയോജിപ്പിച്ചായിരുന്നു ദൃശ്യാവിഷ്‌കാരത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിനായി വളരെ അധികം ഒരുക്കങ്ങളും നടത്തിയിരുന്നു.

LIVE: Beating Retreat Ceremony – 2023 https://t.co/N4Ny72k3Iv

— President of India (@rashtrapatibhvn) January 29, 2023

റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ അവസാന ചടങ്ങാണ് ബീറ്റിംഗ് ദ റിട്രീറ്റ്. മൂന്ന് ദിവസത്തെ റിപ്പബ്ലിക് വാർഷിക ആഘോങ്ങൾക്ക് സമാപനം കുറിക്കുന്ന ചടങ്ങ് ജനുവരി 29നാണ് നടന്നുവരുന്നത്.

Tags: ARMYrepublic dayPresidentrashtrapati
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies