Rashtriya Swayamsevak Sangh (RSS) - Janam TV
Friday, November 7 2025

Rashtriya Swayamsevak Sangh (RSS)

ആദ്യം വീട്ടിൽ പോയി അച്ഛനോട് ചോദിക്കുക.!!!: മല്ലികാർജുൻ ഖാർഗെ ആർ എസ് എസ് ക്യാംപ് സന്ദർശിക്കുന്ന ചിത്രം പുറത്ത് വിട്ട് ബിജെപി

ബെംഗളൂരു : പൊതുവിടങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് കത്തെഴുതിയ ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയെ ചരിത്രം ...

ഗുരു തേജ് ബഹാദൂർ, മഹാത്മാഗാന്ധിജി, ലാൽ ബഹാദൂർ ശാസ്ത്രി: സമർപ്പിത ചേതസ്സുകൾക്ക് സംഘത്തിന്റെ പ്രണാമം

നാഗ് പുർ: സംഘ ശതാബ്ദി ദിനത്തിൽ ഗുരു തേജ് ബഹാദൂർ, മഹാത്മാഗാന്ധിജി, ലാൽ ബഹാദൂർ ശാസ്ത്രി എന്നീ സമർപ്പിത ചേതസ്സുകൾക്ക് ആർഎസ്എസ്സിന്റെ പ്രണാമം. വിജയദശമി ദിനത്തിൽ സംഘടനയുടെ ...

അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ഭാരതത്തിൽ സജീവം; ബംഗ്ലാദേശിലെയും നേപ്പാളിലെയും ഭരണമാറ്റം അശങ്കാജനകം: ഡോ. മോഹൻ ഭാഗവത്

നാഗ്പൂർ: സർക്കാരിന്റെ ഉറച്ച നടപടികളിലൂടെ തീവ്ര നക്സലൈറ്റ് പ്രസ്ഥാനത്തെ വലിയതോതിൽ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്ന് ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്. നക്സലൈറ്റ് പ്രത്യയശാസ്ത്രത്തിന്റെയും ക്രൂരതയുടെയും പൊള്ളത്തരം ...

ആർഎസ്എസ്സിന് ജാതിയും മതവും പ്രാദേശികതയുമില്ല: ഡോ. ജേക്കബ് തോമസ്

കൊച്ചി: ആർഎസ്എസ്സിന് ജാതിയോ മതമോ ഭാഷാ-പ്രാദേശിക വിഭാഗീയതയോ ഇല്ലെന്ന് മുൻ കേരള ഡിജിപ: ഡോ. ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിൽ കുമാരപുരം മണ്ഡലത്തിൽ ആർഎസ്എസ് വിജയദശമി ...

ജനാധിപത്യത്തിന്റെ നിലനില്പിനായി നിലകൊള്ളുന്ന സംഘടന; അടിയന്തരാവസ്ഥ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ഇന്ദിരാഗാന്ധിക്ക് കഴിയാതെ വന്നത് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്താൽ : റിട്ട. ജസ്റ്റിസ് കെ. ടി. തോമസ്

കോട്ടയം : ആര്‍എസ്എസ് ജനാധിപത്യത്തിന്റെ നിലനില്പിന് വേണ്ടി ശക്തമായി നിലകൊള്ളുന്ന സംഘടനയാണെന്ന് റിട്ട. ജസ്റ്റിസ് കെ ടി തോമസ്. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ...

ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കം, കേരളത്തില്‍ 1622 പൊതുപരിപാടി,1423 പഥസഞ്ചലനങ്ങള്‍

കൊച്ചി: ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് രാജ്യമൊട്ടാകെ വിജയദശമി ആഘോഷത്തോടെ തുടക്കമാകും. വിജയദശമി ദിനമായ ഒക്ടോബര്‍ രണ്ടിന് നാഗ്പൂരില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ സര്‍സംഘചാലക് ...

“ത്യാഗവും അച്ചടക്കവും സേവനവുമാണ് RSS-ന്റെ ശക്തി ; ഒരു നൂറ്റാണ്ടിന്റെ യാത്ര അത്ഭുതകരവും പ്രചോദനകരവുമാണ്”: മൻകി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തിച്ചതിനെ കുറിച്ച് മൻ കി ബാത്തിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്യാ​ഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് ...

കേശവകുഞ്ജിലെത്തി വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ

ന്യൂഡൽഹി: വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ ഡൽഹിയിലെ ആർഎസ്എസ് കാര്യാലയമായ കേശവകുഞ്ജ് സന്ദർശിച്ചു . ആർ എസ് എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ, ...

ആര്‍എസ്എസ് ക്ഷേത്രീയ കാര്യകര്‍തൃ വികാസ് വര്‍ഗിന് നാളെ തുടക്കം

പാലക്കാട്: ആര്‍എസ്എസ് ക്ഷേത്രീയ കാര്യകര്‍തൃ വികാസ് വര്‍ഗിന് നാളെ തുടക്കം. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ശിബിരം വൈകിട്ട് ഏഴിന് ഓള്‍ കേരള ഗവ. മെഡിക്കല്‍ കോളജ് പിടിഎ ...

പ്രധാനമന്ത്രി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ പുഷ്‌പാർച്ചന; അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തുടക്കം കുറിക്കും

നാഗ്പൂർ: പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിൽ. ആർഎസ്എസ് കാര്യാലയം സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദർശനമാണിത്. ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച ...

ഡോ. മൻമോഹൻ സിംഗിന്റെ സംഭാവനകൾ ഈ രാജ്യത്ത് എക്കാലത്തും സ്മരിക്കപ്പെടും: RSS

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ആർഎസ്എസ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന ...

ബംഗ്ലാദേശ് സർക്കാർ നിശബ്ദ കാഴ്ചക്കാർ; ഹിന്ദുക്കൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണം; അപലപിച്ച് ആർഎസ്എസ്

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് രാഷ്ട്രീയ സ്വയം സേവകസംഘം (RSS) സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അതിക്രമങ്ങൾ തടയണമെന്നും ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിനെ എത്രയുംപെട്ടെന്ന് ജയിലിൽ ...

എന്റെ വ്യക്തിത്വം രൂപപ്പെടുത്തി, ദേശസ്നേഹവും ധൈര്യവും പകർന്നു; തന്റെ വളർച്ചയിൽ ആർഎസ്എസ്സിന്റെ പങ്ക് വലുതെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി

കൊൽക്കത്ത: വിരമിക്കൽ വേളയിൽ തന്റെ ജീവിതത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിനുള്ള (ആർഎസ്എസ് ) പങ്കിനെക്കുറിച്ച് വാചാലനായി കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. ആർഎസ്എസ് ...