"ത്യാഗവും അച്ചടക്കവും സേവനവുമാണ് RSS-ന്റെ ശക്തി ; ഒരു നൂറ്റാണ്ടിന്റെ യാത്ര അത്ഭുതകരവും പ്രചോദനകരവുമാണ്": മൻകി ബാത്തിൽ പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ത്യാഗവും അച്ചടക്കവും സേവനവുമാണ് RSS-ന്റെ ശക്തി ; ഒരു നൂറ്റാണ്ടിന്റെ യാത്ര അത്ഭുതകരവും പ്രചോദനകരവുമാണ്”: മൻകി ബാത്തിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 10:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ആർഎസ്എസ് പ്രചാരകനായി പ്രവർത്തിച്ചതിനെ കുറിച്ച് മൻ കി ബാത്തിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്യാ​ഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് ആർഎസ്എസിന്റെ യഥാർത്ഥ ശക്തിയെന്നും ലോകത്തെ ഏറ്റവും പഴക്കെചെന്ന നാ​ഗരികത സ്വത്വപ്രതിസന്ധി നേരിടുന്ന സമയത്താണ് ആർഎസ്എസ് സ്ഥാപിതമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരും വിജയദശമി ആഘോഷിക്കുന്നു. ആർഎസ്എസിന്റെ നൂറാം സ്ഥാപിത ദിനം കൂടിയാണ് ഇന്ന്. ഒരു നൂറ്റാണ്ടിന്റെ യാത്ര അത്ഭുതകരവും പ്രചോദനകരവുമാണ്. നൂറ് വർഷങ്ങൾക്ക് മുമ്പ് ആർഎസ്എസ് സ്ഥാപിതമായപ്പോൾ രാജ്യം അടിമത്തത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾ നീണ്ട അടിമത്തം നമ്മുടെ ആത്മാഭിമാനത്തെയും വിശ്വാസത്തെയും മുറിവേൽപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം രാജ്യത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കേണ്ടതും പ്രധാനമായിരുന്നു.

നൂറ് വർഷത്തിലേറെയായി ആർ‌എസ്‌എസ് അക്ഷീണം ദേശീയ സേവനങ്ങൾ നടത്തുന്നു. രാജ്യത്ത് എവിടെയെങ്കിലും ഒരു പ്രകൃതിദുരന്തം സംഭവിക്കുമ്പോൾ, ആദ്യം അവിടെ എത്തുക ആർ‌എസ്‌എസ് വോളന്റിയർമാരായിരിക്കും. ദേശീയ സേവനത്തിന്റെ മഹത്തായ യാത്രകളിൽ പങ്കുചേർന്ന് സ്വയം സമർപ്പിക്കുന്ന എല്ലാ വോളന്റിയർമാരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Mann Ki Baatprime minister narendra modiRashtriya Swayamsevak Sangh (RSS)
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies