എന്റെ വ്യക്തിത്വം രൂപപ്പെടുത്തി, ദേശസ്നേഹവും ധൈര്യവും പകർന്നു; തന്റെ വളർച്ചയിൽ ആർഎസ്എസ്സിന്റെ പങ്ക് വലുതെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ വ്യക്തിത്വം രൂപപ്പെടുത്തി, ദേശസ്നേഹവും ധൈര്യവും പകർന്നു; തന്റെ വളർച്ചയിൽ ആർഎസ്എസ്സിന്റെ പങ്ക് വലുതെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 12:17 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വിരമിക്കൽ വേളയിൽ തന്റെ ജീവിതത്തിൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിനുള്ള (ആർഎസ്എസ് ) പങ്കിനെക്കുറിച്ച് വാചാലനായി കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. ആർഎസ്എസ് തനിക്ക് ദേശസ്നേഹവും ധൈര്യവും പകർന്നു നൽകിയെന്നും തന്റെ വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽക്കു തന്നെ ആർഎസ്എസിന്റെ ഭാഗമാണെന്നും അദ്ദേഹം വിരമിക്കൽ പ്രസംഗത്തിൽ പറഞ്ഞു.

” ഇന്ന് ഞാനെന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതിൽ ഞാൻ ഒരു സംഘടനയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്റെ കുട്ടിക്കാലം മുതൽ യൗവ്വനം വരെ ഞാൻ അവിടെത്തന്നെയായിരുന്നു. ധൈര്യശാലിയായി മാറാനും നേരിനൊപ്പം നിൽക്കാനും എല്ലാവരേയും തുല്യരായി കാണാനും എല്ലാത്തിലുമുപരി ദേശസ്നേഹവും എന്ത് ജോലിയാണോ ചെയ്യുന്നത് അത് പൂർണ അർപ്പണബോധത്തോടെ ചെയ്യാനുമെല്ലാം ഞാൻ അവിടെ നിന്നുമാണ് പഠിച്ചത്,” ജഡ്ജി പറഞ്ഞു.

“ഞാനൊരു ആർഎസ്എസുകാരൻ ആയിരുന്നു, ഇനിയും ആയിരിക്കും” അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ജഡ്ജിയായ ശേഷം സംഘടനയിൽ നിന്നും അകന്ന് നിൽക്കുകയാണെന്നും, താൻ എല്ലാ കേസുകളും കക്ഷി രാഷ്‌ട്രീയമില്ലാതെ നിഷ്പക്ഷമായാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ തൊഴിൽ രംഗത്തെ ഒരു നേട്ടത്തിനും  സംഘടനയിലെ അംഗത്വം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷ സ്വദേശിയായ ജസ്റ്റിസ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് 1986ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 2022 ജൂൺ 20 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി.

Tags: Calcutta High CourtRashtriya Swayamsevak Sangh (RSS)Justice Chitta Ranjan Dash
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies