രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായ ‘ഗോവ’യും വിടവാങ്ങിയോ? പ്രതികരിച്ച് മുംബൈ പൊലീസ്
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായകളിലൊന്നാണ് 'ഗോവ'. ടാറ്റയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തിയ ഗോവയുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണുകൾ ഈറനണിയിച്ചിരുന്നു. ...