രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായ 'ഗോവ'യും വിടവാങ്ങിയോ? പ്രതികരിച്ച് മുംബൈ പൊലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായ ‘ഗോവ’യും വിടവാങ്ങിയോ? പ്രതികരിച്ച് മുംബൈ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 07:28 pm IST
Facebook
Twitter
WhatsAppTelegram

അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായകളിലൊന്നാണ് ‘ഗോവ’. ടാറ്റയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തിയ ഗോവയുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണുകൾ ഈറനണിയിച്ചിരുന്നു. ഉടമയുടെ വിയോഗത്തിന് ദിവസങ്ങൾക്ക് പിന്നാലെ ഗോവയും മരിച്ചെന്ന വാർത്തകൾ വൈറലായത്. എന്നാൽ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ പൊലീസ്.

ഗോവ മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ബോംബെ ഹൗസിൽ ഗോവ സുഖമായി ഇരിക്കുന്നുണ്ടെന്നും സീനിയർ ഇൻസ്‌പെക്ടർ വ്യക്തമാക്കി. രത്തൻ ടാറ്റ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഗോവയും മരിച്ചെന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്. മനുഷ്യരെക്കാൾ നന്ദിയും സ്‌നേഹവുമുള്ളത് നായകൾക്കാണെന്ന് ഇതുകൊണ്ടാണ് എല്ലാവരും പറയുന്നതെന്നും പ്രചരിച്ച പോസ്റ്റിലുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും രത്തൻ ടാറ്റയുടെ അസിസ്റ്റന്റായ ശാന്തനു നായിഡുവുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നുവെന്നും ഇൻസ്‌പെക്ടർ സുധീർ കുടൽക്കർ വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Sudhir Kudalkar (@sudhirkudalkar)

ഗോവയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് പട്ടിണികോലമായ നായയെ രത്തൻ ടാറ്റ കാണുന്നത്. പരിക്കുകളേറ്റ് കിടക്കുന്ന നായയെ പിന്നീട് അദ്ദേഹം തന്റെ കൂടെ കൂട്ടുകയായിരുന്നു. ബോംബെ ഹൗസിൽ എത്തിയ ശേഷം നായയ്‌ക്ക് ഗോവ എന്നും പേരിട്ടു. ഗോവയിൽ നിന്ന് ലഭിച്ചതു കൊണ്ടാണ് അവന് ഈ പേര് നൽകിയതെന്ന് അദ്ദേഹം വ്യാക്തമാക്കിയിരുന്നു.

Tags: Goarathan tata
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies