RATION SHOPS - Janam TV
Friday, November 7 2025

RATION SHOPS

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു; മാർച്ച് 8 ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. നാളെ മുതൽ ശനിയാഴ്ച വരെയായിരിക്കും ഈ ക്രമീകരണം. ഏഴു ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകിട്ടുമായിരിക്കും കടകൾ ...

റേഷൻ വിതരണം പ്രതിസന്ധിയിലാവും; റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും നാളെ മുതൽ വീണ്ടും തടസപ്പെടും. റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ മുതൽ ...

സംസ്ഥാനത്തെ റേഷൻകടകൾ ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിക്കും; പ്രശ്‌നം പരിഹരിച്ചത് മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾ ഇന്ന് പ്രവർത്തനം ആരംഭിക്കും. ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം നാളെ മുതൽ പുന:സ്ഥാപിക്കാൻ കഴിയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ...

സംസ്ഥാനത്തെ ഈ മാസത്തെ റേഷൻ വിതരണം മുടങ്ങും; റേഷൻ കടകൾ രണ്ട് ദിവസത്തേയ്‌ക്ക് കൂടി അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. സെർവർ തകരാറിനെ തുടർന്നാണ് കടകൾ അടച്ചിടുന്നത്. സെർവർ തകരാറ് പരിഹരിക്കാൻ രണ്ട് ദിവസം കൂടി വേണമെന്ന് ...

റേഷൻ കടകളിൽ ഇനിമുതൽ ബാങ്കിംഗ് സൗകര്യവും; പദ്ധതിയ്‌ക്ക് പച്ചക്കൊടി വീശി കേന്ദ്രം

ന്യൂഡൽഹി: റേഷൻ കടകളെ പൊതു സേവന കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇനിമുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിന് പുറമെ റേഷൻ ...

റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി; ശാശ്വത പരിഹാരം വേണമെന്ന് റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇ-പോസ് മെഷീനിലെ സെർവർ തകരാർ ...