RAVISASTRI - Janam TV
Saturday, November 8 2025

RAVISASTRI

ഇനി യുവതാരങ്ങളെ വാർത്തെടുക്കും; ഹൈദരാബാദിൽ ക്രിക്കറ്റ് അക്കാദമി തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രവിശാസ്ത്രി

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് മുൻ അന്താരാഷ്ട്ര താരവും നായകനും പരിശീല കനുമായിരുന്ന ക്രിക്കറ്റ് ഇതിഹാസം രവിശാസ്ത്രി ഇനി യുവ താരങ്ങളെ വാർത്തെ ടുക്കാനൊരുങ്ങുന്നു. സ്വന്തമായ ക്രിക്കറ്റ് അക്കാദമിയാണ് ...

ലോകകപ്പ് നേടുന്നവർ മാത്രം മികച്ച താരങ്ങളെന്ന് ധരിക്കുന്നത് അബദ്ധം ; സച്ചിൻ 6 ലോകകപ്പിൽ കളിച്ച ശേഷമാണ് ഒരു കിരീടം നേടിയത് : രവിശാസ്ത്രി

മുംബൈ: ഇന്ത്യൻ ടീമിലെ മികച്ച താരങ്ങളെ ചില പ്രകടനങ്ങളുടെ പേരിൽ തരംതാഴ്ത്തുന്നുവെന്നും ആത്മാർത്ഥതയെ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും രവിശാസ്ത്രി. ലോകത്തിലെ പല മികച്ച താരങ്ങൾക്കും അവരുടെ കാലഘട്ടത്തിൽ ലോകകപ്പ് ...

യാതൊരു ഭയവുമില്ലാത്ത യുവനിര; ഈ ടീമിൽ എനിക്ക് വലിയ അഭിമാനം: രവിശാസ്ത്രി

അഹമ്മദാബാദ്: ടീം ഇന്ത്യയുടെ വിജയക്കുതിപ്പിൽ ഏറെ അഭിമാനത്തോടെ മുഖ്യപരിശീലകൻ രവിശാസ്ത്രി. തന്റെ കൂടെയുള്ള ഇന്ത്യൻ യുവനിര അതിശയി പ്പിക്കുന്ന വിജയതൃഷ്ണയുള്ളവരാണെന്ന് പറഞ്ഞ ശാസ്ത്രി ആരേയും ഭയക്കാതെ കളിക്കാനറിയുന്ന ...