യാതൊരു ഭയവുമില്ലാത്ത യുവനിര; ഈ ടീമിൽ എനിക്ക് വലിയ അഭിമാനം: രവിശാസ്ത്രി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യാതൊരു ഭയവുമില്ലാത്ത യുവനിര; ഈ ടീമിൽ എനിക്ക് വലിയ അഭിമാനം: രവിശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2021, 03:47 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ടീം ഇന്ത്യയുടെ വിജയക്കുതിപ്പിൽ ഏറെ അഭിമാനത്തോടെ മുഖ്യപരിശീലകൻ രവിശാസ്ത്രി. തന്റെ കൂടെയുള്ള ഇന്ത്യൻ യുവനിര അതിശയി പ്പിക്കുന്ന വിജയതൃഷ്ണയുള്ളവരാണെന്ന് പറഞ്ഞ ശാസ്ത്രി ആരേയും ഭയക്കാതെ കളിക്കാനറിയുന്ന ഈ പ്രകൃതമാണ് ശക്തിയെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ നിരയുടെ മികച്ച പ്രകടനത്തിൽ ഏറെ അഭിമാനിക്കുന്നതായും മുൻ ഇന്ത്യൻ നായകൻ കൂടിയായിരുന്ന രവിശാസ്ത്രി പറഞ്ഞു.

എന്നെ ഈ ജോലി ഏൽപ്പിച്ചപ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടി വരിക എന്നതി നെപ്പറ്റി വലിയ നിശ്ചയമില്ലായിരുന്നു. എന്നാൽ ഞാനെന്റെ 35 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ പഠിക്കാത്ത പലതും മുഖ്യപരിശീലകനെന്ന നിലയിൽ ഈ ആറു വർഷംകൊണ്ട് പഠിച്ചുവെന്നും രവിശാസ്ത്രി പറഞ്ഞു.

എന്റെ കൂടെയുള്ള കുട്ടികളുടെ സ്വഭാവം മനസ്സിലാക്കുക എന്ന ദുഷ്‌ക്കരമായ കാര്യത്തിൽ ഞാൻ ഏറെ മുന്നോട്ട് പോയി. പല സംസ്ഥാനത്തുനിന്നും വരുന്ന വരുടെ ഭാഷപോലും മനസ്സിലാക്കിയെടുക്കാൻ സമയമെടുത്തു. എന്നെ ഏറെ സഹായിച്ചത് വിരാട് കോഹ്‌ലിയുടെ പിന്തുണയാണ്. എല്ലാ കാര്യത്തിലും വിരാട് തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് വലിയ ഊർജ്ജമായി. തന്റെ മേലുള്ള അനാവശ്യമായ സമ്മർദ്ദങ്ങളും പ്രതീക്ഷകളും എറിഞ്ഞു കളഞ്ഞതോടെയാണ് ഋഷഭ് പന്തിന്റെ കളി മെച്ചപ്പെട്ടതെന്നും രവിശാസ്ത്രി പറഞ്ഞു.

Tags: indian cricketRAVISASTRI
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies