Rc Book - Janam TV
Wednesday, July 16 2025

Rc Book

സർക്കാരിന്റെ ധൂർത്തിന്റെ ഫലം അനുഭവിക്കുന്നത് പാവങ്ങൾ; ആർസി ബുക്ക് അച്ചടി നിലച്ചിട്ട് മാസങ്ങൾ, വാഹന ഡീലർമാരും ഉപയോക്താക്കളും ദുരിതത്തിൽ

തിരുവനന്തപുരം: സർക്കാരിൻ്റെ അനാസ്ഥയിൽ ദുരിതം അനുവഭിക്കുന്നത് വാഹന ഡീലർമാരും ഉപയോക്താക്കളും. ആർസി ബുക്ക് കയ്യിൽ കിട്ടുന്നത് സ്വപ്നമായി മാറിയിരിക്കുകയാണ് കേരളത്തിൽ. ആർസി ബുക്ക് കിട്ടാനുള്ള കാലതാമസം വാഹനവിപണിയെ ...

പ്രിന്റിംഗ് പുനരാരംഭിച്ചു; ലൈസൻസും ആർസി ബുക്കും തപാൽ മുഖേന വീട്ടിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 6 മാസമായി മുടങ്ങിക്കിടന്ന ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിംഗ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മാർഗം ലൈസൻസുകൾ വീടുകളിലെത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി ...

സർക്കാരിന്റെ ധൂർത്തിന് അനുഭവിക്കുന്നത് ജനങ്ങൾ; ലൈസൻസിനും ആർ ബുക്കിനുമായി കാത്തിരിക്കുന്നത് 7.5 ലക്ഷം പേർ

കൊച്ചി: സംസ്ഥാനത്ത് കിട്ടാക്കനിയായി ഡ്രൈവിം​ഗ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും. മാസങ്ങളായി അച്ചടി നിർത്തിവച്ചതോടെ ലൈസൻസിനും ആർസി ബുക്കിനുമായി കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്ക് സർക്കാർ ...

പണമില്ല, ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം; പ്രിന്റിംഗ്- പോസ്റ്റൽ ചാർജ് ഇനത്തിൽ കോടികളുടെ കുടിശ്ശിക

തിരുവനന്തപുരം: പണം നൽകിയില്ല, സംസ്ഥാനത്ത ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. മോട്ടോർ വാഹന വകുപ്പ് പോസ്റ്റൽ ചാർജും പ്രിന്റിംഗ് ചാർജും നൽകാത്തതിനെ ...

അഴിക്കും തോറും മുറുകുന്ന കുരുക്ക്; സർക്കാർ പ്രതിഫലം നൽകുന്നില്ല; വിതരണത്തിന് പിന്നാലെ അച്ചടിയും നിലച്ചു; ഡ്രൈവിം​ഗ് ലൈസൻസ്-ആർസി അച്ചടി നിർത്തി

കൊച്ചി: സർക്കാരിൻ്റെ ധൂർത്തിൽ വലഞ്ഞ് ജനം. സംസ്ഥാനത്തെ ഡ്രൈവിം​ഗ് ലൈസൻസ്-ആർസി അച്ചടി നിലച്ചിരിക്കുകയാണ്. കരാർ എടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന് (ഐടിഐ) സർക്കാർ പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിക്ക് ...