പണമില്ല, ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം; പ്രിന്റിംഗ്- പോസ്റ്റൽ ചാർജ് ഇനത്തിൽ കോടികളുടെ കുടിശ്ശിക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണമില്ല, ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം; പ്രിന്റിംഗ്- പോസ്റ്റൽ ചാർജ് ഇനത്തിൽ കോടികളുടെ കുടിശ്ശിക

ഒരു കാർഡിന് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്നത് 200 രൂപ, പ്രിന്റ് ചെയ്യുന്ന കമ്പനിക്ക് നൽകുന്നത് 60 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 10:00 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പണം നൽകിയില്ല, സംസ്ഥാനത്ത ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. മോട്ടോർ വാഹന വകുപ്പ് പോസ്റ്റൽ ചാർജും പ്രിന്റിംഗ് ചാർജും നൽകാത്തതിനെ തുടർന്നാണ് കരാർ കമ്പനി സേവനം നിർത്തിവെച്ചത്. സംസ്ഥാനത്ത് ആർസി ബുക്ക് ലഭിക്കാനുളളത് എട്ട്‌ലക്ഷം പേർക്കും ലൈസൻസിനായി കാത്തിരിക്കുന്നത് ആറര ലക്ഷം പേരുമാണ്. ലൈസൻസും ആർസി ബുക്കും ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്.

കേരള മോട്ടോർ വാഹന വകുപ്പ് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐടിഐ എന്ന സ്ഥാപനത്തിനാണ് ആർസി ബുക്കിന്റെയും ലൈസൻസിന്റെയും പ്രിന്റിംഗ് ചുമതല നൽകിയിരുന്നത്. കരാർ പ്രകാരമുള്ള പണം നൽകാത്തതിനെ തുടർന്ന് നവംബർ 17 മുതൽ ഇവർ മോട്ടോർ വാഹന വകുപ്പിനായുള്ള പ്രിന്റിംഗ് നിർത്തിവെച്ചു.

ഒക്ടോബർ വരെയുള്ള രേഖകൾ മാത്രമാണ് കമ്പനി പ്രിന്റ് ചെയ്ത് അയച്ചത്. പോസ്റ്റൽ ചാർജ് ഇനത്തിൽ മാത്രം കോടികളുടെ കുടിശ്ശികയാണ് ഉള്ളത്. വാഹന ഉടമകളിൽ നിന്നും ലൈസൻസ് നേടിയവരിൽ നിന്നും പ്ലാസ്റ്റിക് കാർഡ് പ്രിന്റ് ചെയ്യുന്നതിനായി 200 രൂപയും പോസ്റ്റൽ ചാർജ് ഇനത്തിൽ 40 രൂപയും മുൻകൂറായി സർക്കാർ ഈടാക്കുന്നുണ്ട്. ഈ തുക സർക്കാർ വക മാറ്റിയതൊടെയാണ് പ്രതിസന്ധി തുടങ്ങിയത്. പണം അനുവദിച്ചതായി ഗതാഗതമന്ത്രി പറയുന്നുണ്ടെങ്കിലും കരാർ കമ്പനി പ്രിന്റിംഗ് ആരംഭിച്ചിട്ടില്ല. നിലവിൽ പ്രിന്റിംഗിനുള്ള കാർഡും അവിടെ ലഭ്യമല്ല.

ഒരു കാർഡിന് 200 രൂപ മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്നുണ്ടെങ്കിലും 60 രൂപ മാത്രമാണ് പ്രിന്റ് ചെയ്യുന്ന കമ്പനിക്ക് നൽകുന്നത്. ഈ തുക പോലും നൽകാൻ സർക്കാറിന് സാധിക്കുന്നില്ല.

 

Tags: licencemvdRc Book
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies