rdx - Janam TV
Saturday, July 12 2025

rdx

മാർക്കോ, RDX ചിത്രങ്ങൾക്കെതിരെ രമേശ് ചെന്നിത്തല; ആര് ആരെ തല്ലിക്കൊന്നാലും ‘പ്രതി’ സിനിമയോ??!! 

തിരുവനന്തപുരം: മാർക്കോ സിനിമയുടെ പേരെടുത്ത് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, ഇത്തരം രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. വ്യാപകമായ ...

“ഇന്ത്യ ഇന്ന് കരയും” എയർ ഇന്ത്യാ വിമാനം ഹൈജാക്ക് ചെയ്ത് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല; സുരക്ഷ കർശനമാക്കി ഉദ്യോഗസ്ഥർ

ന്യൂഡൽഹി: പാകിസ്താനിലെ ഭീകരരെന്ന് സംശയിക്കുന്നവരുടെ ഭീഷണി സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ മുംബൈയിലെയും ഡൽഹിയിലെയും വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി അധികൃതർ. സമൂഹ മാദ്ധ്യമമായ എക്‌സിലാണ് എയർ ഇന്ത്യാ ...

ലാഭവിഹിതം നൽകിയില്ല; ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി: സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയിൽ ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ ...

വാഗ്ദാനം ചെയ്ത പണം നൽകിയില്ല; ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ പരാതി

എറണാകുളം: ഷെയ്ൻ നിഗം നായകനായി എത്തിയ ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾ സാമ്പത്തിക വഞ്ചന നടത്തിയതായി പരാതി. സിനിമയുടെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് ആരോപണം. ...

RDXന് ശേഷം ഷെയ്‌നും മഹിമയും വീണ്ടും ഒന്നിക്കുന്നു; ‘ലിറ്റിൽ ഹാർട്ട്‌സ്’ ടീസർ പുറത്ത്

ആർഡിഎക്‌സിന് ശേഷം ഷെയ്ൻ നീഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ ഹാർട്ട്‌സ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ...

ഇത് ആർഡിഎക്സിന്റെ 100ാം ദിനം ഇടാൻ വെച്ചത്; പെപ്പെയുടെ വീഡിയോ പങ്കുവെച്ച് നടൻ ജിനോ

നൂറ് കോടി ക്ലബ്ബിൽ കയറിയതിന് പിന്നാലെ ആർഡിഎക്സ് സിനിമയുടെ വിജയം വീട്ടിൽ വെച്ച് ആഘോഷിച്ച് നടൻ ആന്റണി വർഗീസ്. നടൻ ജിനോ ജോണാണ് ഈ വിഡിയോ തന്റെ ...

ആര്‍ഡിഎക്സ് ഇനി തമിഴിലേക്ക്; റീമേക്ക് റൈറ്റ്സിനായി തമിഴ് സൂപ്പർ സ്റ്റാറുകൾ; നായകൻമാരുടെ പ്രഖ്യാപനത്തിനായി കാത്തിരിപ്പ്

തിയേറ്ററുകളിൽ ​ഗംഭീരപ്രതികരണം കിട്ടി മുന്നേറുകയാണ് ആർഡിഎക്സ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി നൽകി കഴിഞ്ഞു. ...

ജയിലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനികാന്തിന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാൻ ചെന്നു; എന്തേലും മിണ്ടിയാൽ കപ്പ എടുത്ത് തരും; രസകരമായ പോസ്റ്റുമായി ആന്റണി വർ​ഗീസ്

ഓണം റിലീസായെത്തിയ 'ആർഡിഎക്സ്' വിജയകരമായി പ്രദർശനം തുടരുകയാണ്. ഒൻപത് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിൽ ഇടം പിടിയ്ക്കാനും ചിത്രത്തിന് കഴിഞ്ഞു. ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, ...

മിന്നും പ്രകടനവുമായി പെപ്പയും ടീമും; ആറാം ദിവസത്തെ കളക്ഷന്‍ റിപ്പോർട്ടിൽ ഞെട്ടിച്ച് ‘ആര്‍ഡിഎക്‌സ്’

തിയേറ്ററുകളിൽ ​ഗംഭീരപ്രതികരണം കിട്ടി മുന്നേറുകയാണ് ആർഡിഎക്സ് സിനിമ. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ പവർ ഫാക്ട് പെർഫോമൻസിന് പ്രേക്ഷകർ നിറഞ്ഞ കൈയ്യടി നൽകി ...

കഴിവിനനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ല എന്നൊരു തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്; നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണിത്: നീ​രജ് മാധവ്

തന്റെ കഴിവിനനുസരിച്ചിട്ടുള്ള അവസരങ്ങൾ കിട്ടുന്നില്ല എന്നൊരു തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ടെനന്ന് നടൻ നീ​രജ് മാധവ്. പടിയായി ഉയര്‍ന്നുവരുമ്പോഴും കൂടുതല്‍ മികച്ചതാക്കണം എന്നൊരു തോന്നലാണ് ഉണ്ടായിട്ടുള്ളത്. അത് കിട്ടാതെ ...

തല്ല് മാത്രമല്ല, തട്ടുപൊളിപ്പൻ ഡാൻസും; ആർഡിഎക്സിലെ ‘ഹലബല്ലു’ ​ഗാനം പുറത്തിറങ്ങി

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആർഡിഎക്സിന്റെ ആദ്യ ​ഗാനം പുറത്തിറങ്ങി. 'ഹലബല്ലു' എന്ന് തുടങ്ങുന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ...

തലങ്ങും വിലങ്ങും ഇടി! ആർഡിഎക്‌സിന്റെ ഇടിവെട്ട് ടീസർ പുറത്തിറങ്ങി; വിവാദ ചിത്രം ഓണത്തിനെത്തും

മലയാള സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം ലഹരി വിവാദത്തിന് തിരികൊളുത്തിയ ആർഡിഎക്‌സ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തട്ടുപൊളിപ്പൻ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ ടീസറിന് വമ്പൻ പ്രതികരണമാണ് സാമൂഹമാദ്ധ്യമങ്ങളിൽ ...