reaction - Janam TV

reaction

കുടുംബ ബന്ധങ്ങളെക്കുറിച്ച് പരാമർശം! പൊതുവേദിയിൽ കരയാതെ കരഞ്ഞ് സാമന്ത

പുതിയ വെബ് സീരിസിൻ്റെ പ്രൊമോഷൻ പരിപാടിക്കിടെ പൊതുവേദിയിൽ വികാരാധീനയായി നടി സാമന്ത റൂത്ത് പ്രഭു. ബോളിവുഡ് താരം വരുൺ ധവാനൊപ്പം പങ്കെടുത്ത പരിപാടിയിലാണ് നടി കരച്ചിലിൻ്റെ വക്കോളമെത്തിയത്. ...

ഒരാളും എന്നെ വിശ്വസിച്ചില്ല! ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു റൂം വിട്ടു; പക്ഷേ: 2024 ഫൈനലിനെക്കുറിച്ച് ധോണി

2024 ടി20 ലോകകപ്പ് ഫൈനൽ ധോണി കണ്ടിരുന്നോ? പാതിവഴിക്ക് താരം എഴുന്നേറ്റ് പോയോ? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് ...

10 മിനിട്ട്, മൂന്ന് ഡോസ് വാക്സിൻ! വിരൂപയായി യുവതി; ജീവൻ നിലനിർത്താൻ പോരാട്ടം

യുവതിയുടെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരെയും ഞെട്ടിപ്പിക്കുന്നത്. വാക്സി സ്വീകരിച്ചതിന് പിന്നാലെ വിരൂപയായി മാറിയ യുവതി ജീവൻ നിലനിർത്താൻ മല്ലിടുന്നതാണ് വീ‍ഡിയോ. ഫ്ലോറിഡ സ്വദേശിയായ അലക്സിസ് ...

ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി;ത്രിവർണ പതാക പങ്കുവച്ച് ​ഗംഭീർ

വികാരാധീനനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ​ഗൗതം ​ഗംഭീർ. 'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ ...

പാപ്പരാസികൾക്ക് കഥമെനയാനുള്ള അവസരം ഇല്ലാതായി; ഗൗതം ഗംഭീറുമായുള്ള കെട്ടിപ്പിടുത്തത്തെ കുറിച്ച് കോലി

മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയും ഗൗതം ഗംഭീറും നേർക്കുനേർ വന്നപ്പോൾ ആരാധകർ പലതും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബെംഗളൂരു- കൊൽക്കത്ത മത്സരത്തിനിടെയുള്ള ഇരുവരുടെയും കെട്ടിപ്പിടുത്തം ആരാധകരെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. ...

കള്ളക്കളി..കള്ളക്കളി..! ‘നോട്ടീസ് നൽകിയില്ല, വിശദീകരണം തേടിയില്ല; അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പരിഭവിച്ച് സിപിഎം

തിരുവനന്തപുരം: തൃശൂർ‌ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി‌യിൽ പ്രതിഷേധമറിയിച്ച് സിപിഎം. മുൻകൂർ നേട്ടീസോ വിശദീകരണമോ തേടാതെയാണ് ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചതെന്നാണ് സിപിഎമ്മിന്റെ ...

ഡോ. ഷഹനയുടെ മരണം; എന്നെയും ആരെങ്കിലുമൊക്കെ കേൾക്കണം: ഡോ. റുവൈസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ തന്റെ ഭാഗം കേൾക്കാനും തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോ. റുവൈസ്. റിമാന്റിൽ വിട്ട റുവൈസിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ...

കഴിഞ്ഞത് കഴിഞ്ഞു..! മുന്നോട്ട് പോകാനാണ് തീരുമാനം; തഴഞ്ഞതില്‍ മൗനം വെടിഞ്ഞ് സഞ്ജു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സ്‌മൈലിക്ക് പുറമെ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്‍. ഷാര്‍ജയില്‍ പരിശീലനത്തിനുള്ള താരം ഫേസ്ബുക്ക് വഴിയാണ് പ്രതികരിച്ചിരിക്കുന്നത്. ...