Recalls - Janam TV

Recalls

അവർക്ക് അരക്കെട്ടിൽ റൊട്ടി ചുടണം, അതാണ് ഹോട്ട്! തെന്നിന്ത്യൻ സംവിധായകർക്ക് വയർ വീക്ക്നെസ്: മല്ലിക ഷെരാവത്ത്

സിനിമാ ഷൂട്ടിം​ഗിനിടെ തെലുങ്ക് സംവിധായകൻ്റെ വിചിത്ര ആവശ്യം കേട്ട് ഞെട്ടിയെന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തെന്നിന്ത്യൻ ...

ഡ്രൈവറുടെ തലയ്‌ക്ക് ആദ്യ വെടി; ബസ് മലയിടുക്കിൽ വീണിട്ടും തീ‍ർത്ഥാടകരെ കൊല്ലാൻ വെടിയുതി‍ർത്തത് ഒരു മണിക്കൂർ; ദൃക്സാക്ഷി

റിയാസിലുണ്ടായ ഭീകരാക്രമണത്തിലെ ക്രൂരതകൾ വിവരിച്ച് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ്. ആദ്യ ഭീകരവാ​ദികൾ ബസിൻ്റെ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്. അദ്ദേഹ​ത്തിന്റെ തലയ്ക്കാണ് അവർ വെടിവച്ചത്. ഇതോടെ ബസിൻ്റെ നിയന്ത്രണം ...

14-കാരിയുടെ ​ഗർഭഛിദ്രം നടത്താനുള്ള മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീംകോടതി; കാരണമിത്

പീഡ‍നത്തിനിരയായി 14-കാരിയുടെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയ മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ടെന്നും കുട്ടിയെ വളർത്താൻ തയാറാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് ...

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ ...

എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷം..!ബോധം വന്നപ്പോള്‍ ചോദിച്ചത് ഇനി കളിക്കാനാകുമോ എന്ന്: തുറന്നു പറഞ്ഞ് ഷമി

ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അതു മറികടന്ന വഴികളെക്കുറിച്ചും വാചാലനായി പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പിലെ മികച്ച പ്രകടത്തിന് പിന്നാലെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 2015 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയോട് ...