അവന് ഇം​ഗ്ലീഷ് അറിയില്ല, പിന്നെ എങ്ങനെ ഉപദേശിക്കും; ബാറ്റിം​ഗിലും പുരോ​ഗതിയില്ല; പരിഹസിച്ച് ​ഗിബ്സ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവന് ഇം​ഗ്ലീഷ് അറിയില്ല, പിന്നെ എങ്ങനെ ഉപദേശിക്കും; ബാറ്റിം​ഗിലും പുരോ​ഗതിയില്ല; പരിഹസിച്ച് ​ഗിബ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 02:37 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ ഉപദേശിക്കാൻ പറഞ്ഞ ആരാധകന് മറുപടിയുമായി ​ദക്ഷിണാഫ്രിൻ മുൻ താരം ഹെർഷൽ ​ഗിബ്സ്. ത്രിരാഷ്‌ട്ര ടൂർണമെന്റിൽ ​​ദക്ഷിണാഫ്രിക്കയെ കീഴടക്കിയ പാകിസ്താൻ ടീമിനെ അഭിനന്ദിക്കുന്നതിനിടെയാണ് ആരാധകൻ ആവശ്യവുമായെത്തിയത്.

കറാച്ചി കിം​ഗ്സിന്റെ പരീശിലക ക്യാമ്പിലുള്ളപ്പോൾ ബാബർ അസമുമായി ചെലവഴിച്ച സമയം ഓർത്തെടുത്തായിരുന്നു ​ഗിബ്സിന്റെ മറുപടി. ബാബറിന് ഭാഷ ഒരു പ്രശ്നമാണ് തീരെ ഇം​ഗ്ലീഷ് അറിയില്ല. പിന്നെ എങ്ങനെ അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാകും. അവനൊപ്പം ആദ്യം പ്രവർത്തിച്ചതു മുതൽ ഇതുവരെയുള്ള നിരീക്ഷണത്തിൽ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ സമീപനത്തിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ല.

ബാറ്റിം​ഗിന്റെ വേ​ഗവും ഷോട്ട് സെലക്ഷനും പഴയപടി തന്നെ, ഒരു പുരോ​ഗതിയുമില്ല.കഴിഞ്ഞ മത്സരത്തിൽ വിയാൻ മുൾഡർ 23 റൺസിനാണ് ബാബറിനെ പുറത്താക്കിയത്. ഏറെ നാളായി ഫോം കണ്ടെത്താനാകാതെ ഉഴലുന്ന ബാബർ അസമിനെതിരെ വിമർശനവും ശക്തമാണ്.

Language is an issue with babar .. as you know his English isn’t great so it’s difficult to get points across to him

— Herschelle Gibbs (@hershybru) February 12, 2025

Tags: HerschelleGibbsBABARAzamRecallsWorking
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies