Recep Tayyip Erdoğan - Janam TV
Friday, November 7 2025

Recep Tayyip Erdoğan

“പ്രിയ സഹോദരൻ, പാകിസ്താനും തുര്‍ക്കിയും ഒറ്റക്കെട്ട്”, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും, എർദോഗനുമായി കൂടിക്കാഴ്‌ച നടത്തി ഷഹബാസ് ഷെരീഫ്

ഇസ്‌താംബൂൾ : തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗനുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ സമസ്ത മേഖലകളെക്കുറിച്ചും ...

ഇസ്രായേലിനെതിരെ ഇസ്ലാമിക സഖ്യത്തിന് ആഹ്വാനം ചെയ്ത് എർദോഗൻ

അങ്കാറ: ഇസ്രായേലിനെതിരെ ഇസ്ലാമിക രാജ്യങ്ങൾ  സഖ്യം രൂപീകരിക്കണമെന്ന് തുർക്കി പ്രസിഡൻ്റ് തയ്യിപ് എർദോഗൻ ശനിയാഴ്ച ആഹ്വാനം ചെയ്തു. ഇസ്രായേലിൽ നിന്നുള്ള "വ്യാപനവാദത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണി" ക്കെതിരെയാണ് ഈ ...

A Turkish woman waves a Turkish national flag with a portrait of Turkey's modern founder Mustafa Kemal Ataturk in front of Yeni Camii on April 12, 2017 during a campaign rally for the "yes" vote in the upcoming constitutional referendum in Istanbul's Eminonu district.
The Turkish public will vote on April 16, 2017 on whether to change the current parliamentary system into an executive presidency. / AFP PHOTO / BULENT KILICBULENT KILIC/AFP/Getty Images

ഇസ്‌താംബൂൾ, അങ്കാറ, പ്രധാന നഗരങ്ങളെല്ലാം കൈവിട്ടു; തുർക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ എർദോഗാന് വൻ തിരിച്ചടി; കമാൽ പാഷയുടെ ചിത്രവുമായി ജനം തെരുവിൽ

അങ്കാറ: തുർക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാനും അദ്ദേഹത്തിന്‍റെ പാർട്ടിയായ എ.കെ.പിക്കും കനത്ത തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിപക്ഷം വിജയിച്ചതായി റിപ്പോർട്ട്. ...

യുഎൻ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന് സ്ഥിരാംഗത്വം ലഭിക്കണം; ഭാരതത്തെ ഓർത്ത് ഞങ്ങൾക്ക് അഭിമാനം: തുർക്കി പ്രസിഡന്റ്

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ (യുഎൻഎസ്‌സി) ഭാരതത്തെ സ്ഥിരാംഗമായി പരിഗണിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. സ്ഥിരാംഗത്വത്തിനായുളള ഭാരതത്തിന്റെ പരിശ്രമങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുന്നുവെന്ന് ജി20 ...

പാകിസ്താനികളെ കൊണ്ട് പൊറുതിമുട്ടി; കുറ്റകൃത്യങ്ങളുടെ തോത് വർധിച്ചു, പാക് പൗരന്മാർക്കുളള റസിഡൻസി പെർമിറ്റ് നിർത്താൻ തുർക്കി

ഇസ്താംബൂളിൽ നാല് നേപ്പാളി പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാകിസ്താനികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിലപാട് കർശനമാക്കി തുർക്കി. അവിടെ നിന്നുള്ള പൗരന്മാർക്കുള്ള വിസ നയം കർശനമാക്കാൻ തുർക്കി ...

തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് എർദോഗാൻ യു.എ.ഇയിൽ; ധാരണയായത് 13 കരാറുകൾക്ക്

അബുദാബി: തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് എർദോഗാൻ യു.എ.ഇ സന്ദർശനത്തിനിടെ ഒപ്പുവെച്ചത് 13 കരാറുകൾ. 10 വർഷത്തിനിടെ ആദ്യമായാണ് അദ്ദേഹം യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നത്. അബുദാബി കിരീടാവകാശിയും ...