RECEPTION - Janam TV

RECEPTION

ആയിരം കണ്ണുമായി കാത്തിരുന്ന കല്യാണം; രാജേഷ് മാധവന്റെ വിവാഹം ആഘോഷമാക്കി താരങ്ങൾ

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നടൻ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരായത്. രാവിലെ ക്ഷേത്രത്തിൽ വച്ച്, ഇരുവരുടെയും കുടുംബാം​ഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താലികെട്ട്. വിവാഹത്തിന് ശേഷം റിസപ്ഷൻ ...

മകനും മരുമകൾക്കും വേണ്ടി നൃത്തച്ചുവടുകളുമായി പാർവതി ജയറാം; നിറകണ്ണുകളുമായി വേദിയിലേക്ക് ഓടിയെത്തി കാളിദാസ്

കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹഘോഷ വിശേഷങ്ങളാണ് സോഷ്യൽമീഡിയ ഇടകങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചെന്നൈയിൽ ഇന്നലെയായിരുന്നു റിസപ്ഷൻ പരിപാടികൾ നടന്നത്. തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ...

കീറിയ ഷൂവും ജേഴ്‌സിയുമിട്ടാണ് കളിച്ചു വളർന്നത്; അന്ന് 60 മാർക്ക് സ്വപ്നം കണ്ടു തുടങ്ങി, ഇന്ന് രണ്ട് ഒളിമ്പിക് മെഡലുകൾ നേടി : പിആർ ശ്രീജേഷ്

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയതാണ് തന്റെ വിജയങ്ങളെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് സംസ്ഥാനസർക്കാർ ആദരിച്ച ചടങ്ങിൽ ...

അവർ രാജ്യത്തിന് അഭിമാനം; പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്, വീഡിയോ

രാജ്യതലസ്ഥാനത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്. ആട്ടവും പാട്ടുമായി നിരവധിപേരാണ് ഡൽഹി വിമാനത്താവളത്തിൽ മെ‍‍ഡൽ ജേതാക്കളെ സ്വീകരിക്കാനെത്തിയത്. പുഷ്പ വൃഷ്ടി നടത്തിയാണ് ഓരോരുത്തരെയും വരവേറ്റത്.ജാവലിൻ ...

ശ്രീജേഷിന് ജന്മനാടിന്റെ സ്നേഹാദരവ്; റോഡ് ഷോ; ഹോക്കിയെ കേരളം പ്രോത്സാഹിപ്പിക്കണമെന്ന് ഒളിമ്പ്യൻ

ഏറണാകുളം: പാരിസ് ഒളിമ്പിക്സിലെ വെള്ളി മെ‍ഡൽ നേട്ടത്തിന് ശേഷം ജന്മനാട്ടിലെത്തുന്ന ഇന്ത്യൻ മുൻ ​ഗോൾകീപ്പർക്ക് നാ‌ടിന്റെ സ്നേഹാദരവ്. നെ‌ടുമ്പാശ്ശേരി വിമാനത്താളവത്തിലിറങ്ങിയ താരത്തെ വൻ ജനാവലിയാണ് സ്വീകരിക്കാനെത്തിയത്. നെടുമ്പാശ്ശേരി ...

വിവാഹാഘോഷത്തിനിടെ ട്രാജഡി; വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ച് വീടിന് തീപിടിച്ചു

കോഴിക്കോട്: വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചത് ട്രാജഡിയായി. വിവാഹ ആഘോഷത്തിന്റെ ഭാ​ഗമായി വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചുണ്ടായ അപകടത്തിൽ വരന്റെ വീടിന് തീപിടിച്ചു. വീടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്. ...