refugee - Janam TV
Saturday, November 8 2025

refugee

ആഗോളതലത്തിൽ എട്ടിലൊന്ന് പേർ അഭയാർത്ഥികൾ: സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യസംഘടന

ന്യൂയോർക്ക്: ആഗോളതലത്തിൽ അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന. ആഗോള ജനസംഖ്യയിലെ എട്ടിലൊന്ന് പേരും അഭയാർത്ഥികളായിരിക്കുന്നുവെന്ന കണക്കാണ് ലോകാരോഗ്യസംഘടന നിരത്തുന്നത്. 281ദശലക്ഷം പേർ സ്വന്തം നാടും ...

പാകിസ്താനോട് കടുത്ത വിരോധം; ക്രിക്കറ്റ് മത്സരം തോറ്റപ്പോൾ പാക് പതാക വലിച്ചുകീറി അഫ്ഗാൻ അഭയാർത്ഥികൾ

ഇസ്ലാമാബാദ്: പാകിസ്താന്റെ ദേശീയ പതാകയെ പാക് മണ്ണിൽ അഫ്ഗാൻ പൗരന്മാർ അവഹേളി ച്ചതായി ആരോപണം. ഏഷ്യാകപ്പ് മത്സരത്തിനിടെ പാകിസ്താനോട് തോറ്റതിന്റെ ദേഷ്യമാണ് അഫ്ഗാൻ അഭയാർത്ഥികൾ പാക് മണ്ണിൽ ...

ഒരു കഥ സൊല്ലട്ടുമാ! താലിബാൻ നിഷേധിച്ച പഠനം അഫ്ഗാനിലെ അഭയാർത്ഥി പെൺകുട്ടികൾക്ക് ഒരുക്കി നൽകി നരേന്ദ്രമോദി സർക്കാർ; അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും സ്‌കൂളിനെ രക്ഷപെടുത്തിയ കരുതൽ

അഭയാർത്ഥികൾക്ക് അഭയം കൊടുക്കുന്നതിൽ എന്നും മുന്നിലാണ് രാജ്യം. ഏകദേശം അരലക്ഷത്തോളം ആളുകളാണ് സർക്കാരിന്റെ അഭയത്തിൽ ഇന്ത്യയിൽ കഴിയുന്നത്. അഭയാർത്ഥികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലും കേന്ദ്രം ഏറെ ശ്രദ്ധ ...

തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ; ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിൽ അന്താരാഷ്ട്ര കുടിയേറ്റക്കാർ, അഭയാർത്ഥികൾ, അഭയം തേടുന്നവർ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ 2020-ലെ അന്താരാഷ്ട്ര ...

സാമ്പത്തിക പ്രതിസന്ധി ; തമിഴ്‌നാട് രാമേശ്വരത്തേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി ; കസ്റ്റഡിയിൽ എടുത്ത് തീരസംരക്ഷണ സേന

ചെന്നൈ : തമിഴ്‌നാട് രാമേശ്വരത്തേക്ക് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥി സംഘമെത്തി. രണ്ട് സംഘങ്ങളായി 21 പേരാണ് എത്തിയത്. തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനിലെത്തിച്ചു ...

പോളണ്ടിനെക്കുറിച്ച് ഇനി പറയാതെ വയ്യ; യുക്രെയ്‌നിലെ അശരണർക്ക് ആശ്രയം നൽകുന്നത് റോക്ലോ അതിർത്തി മേഖല; എല്ലാ സൗകര്യങ്ങളുമൊരുക്കി ഇന്ത്യൻ വംശജർ

കീവ്: റഷ്യ ആക്രമിച്ച് തകർത്ത യുക്രെയ്ൻ ജനതയ്ക്ക് പ്രധാന ആശ്രയമായി പോളണ്ട്. അയൽരാജ്യത്തെ പോളിഷ് ജനതയും ഭരണകൂടവും നടത്തുന്നത് അത്ഭുതകരമായ ജീവകാരുണ്യപ്രവർത്തനമെന്ന് മനുഷ്യാവകാശ സംഘടനകളുടെ പ്രശംസ. റോക്ലോ ...

അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥികളെ തടയാൻ അതിർത്തിയിൽ സുരക്ഷാവേലി തീർത്ത് ഗ്രീസ്

ഏതൻസ്: അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം തടയാൻ 40 കിലോമീറ്റർ വേലി തീർത്ത് ഗ്രീസ്. താലിബാൻ ഭീകരർ കാബൂൾ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം വർധിച്ച ...