പാകിസ്താനോട് കടുത്ത വിരോധം; ക്രിക്കറ്റ് മത്സരം തോറ്റപ്പോൾ പാക് പതാക വലിച്ചുകീറി അഫ്ഗാൻ അഭയാർത്ഥികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനോട് കടുത്ത വിരോധം; ക്രിക്കറ്റ് മത്സരം തോറ്റപ്പോൾ പാക് പതാക വലിച്ചുകീറി അഫ്ഗാൻ അഭയാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താന്റെ ദേശീയ പതാകയെ പാക് മണ്ണിൽ അഫ്ഗാൻ പൗരന്മാർ അവഹേളി ച്ചതായി ആരോപണം. ഏഷ്യാകപ്പ് മത്സരത്തിനിടെ പാകിസ്താനോട് തോറ്റതിന്റെ ദേഷ്യമാണ് അഫ്ഗാൻ അഭയാർത്ഥികൾ പാക് മണ്ണിൽ കാണിച്ചത്. കളിക്കളത്തിൽ പാക്-അഫ്ഗാൻ താരങ്ങൾ ഏറ്റുമുട്ടിയ സംഭവം വിവാദമായതിന് പിന്നാലെയാണ് പാകിസ്താനിൽ നിന്നും പരാതി ഉയർന്നത്.

ദേശീയ പതാകയെ അപമാനിച്ച സംഭവം പാക് സെനറ്റർ മൊഹ്‌സീൻ അസീസാണ് പാർലമെന്റിൽ ഉന്നയിച്ചത്. ഇസ്ലാമാബാദിലെ നാഷണൽ പ്രസ്സ് ക്ലബ്ബിന് മുന്നിൽ മത്സരം തൽസമയം കണ്ടുകൊണ്ടിരിക്കേയാണ് അഫ്ഗാനികൾ പാക് പതാകയെ അപമാനിച്ചത്. പാകിസ്താനികൾക്ക് മുന്നിൽവെച്ച് പാക് ദേശീയ പതാക അഫ്ഗാനികൾ വലിച്ചുകീറിയെന്നാണ് ആരോപണം. ദൃക്‌സാക്ഷിയായ പാക് പൗരൻ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

സൂപ്പർ ഫോർ മത്സരത്തിൽ ആവേശം നിറഞ്ഞ അവസാന ഓവറിൽ പാകിസ്താൻ സിക്‌സറ ടിച്ചാണ് ജയിച്ചത്. തങ്ങളുടെ ടീമിനെ തോൽപ്പിച്ചതിന്റെ നിരാശയാണ് അഫ്ഗാൻ അഭയാർ ത്ഥികൾ പതാകയോട് കാണിച്ചത്. പതാക താഴത്തിട്ട് ചവിട്ടിയും വലിച്ചു കീറിയുമാണ് അഫ്ഗാനികൾ ദേഷ്യം തീർത്തത്. നാനൂറോളം അഫ്ഗാനിസ്ഥാൻ അഭയാർത്ഥികളാണ് ഇസ്ലാമാബാദിൽ തമ്പടിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാൻ അഭയാർത്ഥി വിഷയത്തിൽ പക്ഷെ ഏറെ ജാഗ്രതയോടെ മാത്രമേ ഇടപെടാ നാകൂ എന്നതാണ് ഭരണകൂടത്തിന്റെ നിലപാട്. അഫ്ഗാനെതിരെ എന്ത് നടപടി എടുത്താലും അന്താരാഷ്‌ട്ര തലത്തിൽ തങ്ങൾക്ക് നേരെ സമ്മർദ്ദം ശക്തമാകുമെന്ന ഭയമാണ് പാകിസ്താനെ വെട്ടിലാക്കുന്നത്.

Tags: refugee
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies