പോളണ്ടിനെക്കുറിച്ച് ഇനി പറയാതെ വയ്യ; യുക്രെയ്‌നിലെ അശരണർക്ക് ആശ്രയം നൽകുന്നത് റോക്ലോ അതിർത്തി മേഖല; എല്ലാ സൗകര്യങ്ങളുമൊരുക്കി ഇന്ത്യൻ വംശജർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പോളണ്ടിനെക്കുറിച്ച് ഇനി പറയാതെ വയ്യ; യുക്രെയ്‌നിലെ അശരണർക്ക് ആശ്രയം നൽകുന്നത് റോക്ലോ അതിർത്തി മേഖല; എല്ലാ സൗകര്യങ്ങളുമൊരുക്കി ഇന്ത്യൻ വംശജർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 08:46 am IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യ ആക്രമിച്ച് തകർത്ത യുക്രെയ്ൻ ജനതയ്‌ക്ക് പ്രധാന ആശ്രയമായി പോളണ്ട്. അയൽരാജ്യത്തെ പോളിഷ് ജനതയും ഭരണകൂടവും നടത്തുന്നത് അത്ഭുതകരമായ ജീവകാരുണ്യപ്രവർത്തനമെന്ന് മനുഷ്യാവകാശ സംഘടനകളുടെ പ്രശംസ. റോക്ലോ മേഖലയാണ് പരമാവധി അഭയാർത്ഥികളെ ഉൾക്കൊള്ളാൻ തയ്യാറായിരിക്കുന്നത്. ഇതിനിടെ പോളണ്ടിലെ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നത് ഇന്ത്യൻ വംശജരാണെന്ന അഭിമാനത്തിലാണ് പോളണ്ടിലെ ഇന്ത്യൻ എംബസി അധികൃതർ.

യുക്രെയ്‌നിലെ ലവിവ് എന്ന നഗരത്തിന്റെ ഇരട്ട സഹോദര നഗരമെന്നാണ് റോക്ലോ വിശേഷിപ്പിക്കപ്പെടുന്നത്. ഇരുപതു ലക്ഷം യുക്രെയ്ൻ പൗരന്മാരെയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പോളണ്ടിലെ വിവിധ മേഖലകൾ ഏറ്റെടുത്തത്. യുക്രെയ്‌നിലെ നഗരപ്രദേശങ്ങളിൽ നിന്ന് പ്രാണരക്ഷാർത്ഥം രാജ്യം വിട്ട അഭയാർത്ഥികളിൽ പകുതിയിലേറെ പേരെയും സ്വീകരിച്ചിരിക്കുന്നത് പോളണ്ടാണ്. ഇത് മാത്രം രണ്ടര ലക്ഷത്തിലധികം പേർ വരും. അഭയാർത്ഥികളെ സ്വീകരിക്കുന്നത് റോക്ലോ റെയിൽവേ സ്‌റ്റേഷനാണ്.

റഷ്യയുടെ കനത്ത ആക്രമണത്തിൽ വീടുകളും സ്ഥാപനങ്ങളും ഉറ്റവരും നഷ്ടമായവർ നാൽപ്പതു ലക്ഷം കടന്നിരിക്കുകയാണ്. വൻതോതിലുള്ള അഭയാർത്ഥിപ്രവാഹത്തെ തുടക്കത്തിൽ കർശനമായി നിയന്ത്രിച്ച പോളണ്ട് പക്ഷെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.

Tags: polandrefugee
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies