അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥികളെ തടയാൻ അതിർത്തിയിൽ സുരക്ഷാവേലി തീർത്ത് ഗ്രീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥികളെ തടയാൻ അതിർത്തിയിൽ സുരക്ഷാവേലി തീർത്ത് ഗ്രീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2021, 07:36 pm IST
Facebook
Twitter
WhatsAppTelegram

ഏതൻസ്: അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം തടയാൻ 40 കിലോമീറ്റർ വേലി തീർത്ത് ഗ്രീസ്. താലിബാൻ ഭീകരർ കാബൂൾ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം വർധിച്ച സാഹചര്യത്തിലാണ് ഗ്രീസിന്റെ നടപടി. തുർക്കിയുമായി അതിർത്തി പങ്കിടുന്ന എവ്‌റസിലാണ് സുരക്ഷാവേലി തീർത്തത്.

സുരക്ഷാവേലിക്കൊപ്പം നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഗ്രീക് സുരക്ഷാ മന്ത്രി മിക്കാലിസ് ക്രിസോകോയിഡിസ് കഴിഞ്ഞ ദിവസം അതിർത്തി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെയും ഗ്രീക്ക് പൗരന്മാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നന്നും, ഞങ്ങളുടെ അതിർഥി ലംഘിക്കാനാവില്ലെന്നം അദേഹം പറഞ്ഞു.

അഫ്ഗാൻ അഭയാർഥി പ്രശ്‌നത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന തുർക്കിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഗ്രീസിന്റെ നടപടി. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോറ്റാകിസ്, തുർക്കി പ്രസിഡന്റ് തയിപ്പ് എർദോഗനുമായി അഭയാർഥി പ്രശ്‌നത്തിൽ ചർച്ച നടത്തിയിരുന്നു. അഫ്ഗാനിൽ നിന്നുളള അഭയാർഥി പ്രവാഹം മേഖലയ്‌ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതായി എർദോഗൻ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ആവശ്യമായ നടപടിയെടുത്തില്ലെങ്കിൽ വലിയ അഭയാർഥി പ്രവാഹം നേരിടേണ്ടി വരുമെന്നും എർദോഗൻ മുന്നറിയിപ്പ് നൽകി.

2015ൽ പശ്ചിമേഷ്യയിൽ നിന്നുളള അഭയാർഥി പ്രവാഹത്തിൽ കൂടുതൽ പ്രയാസം നേരിട്ട രാജ്യമാണ് ഗ്രീസ്. യുദ്ധവും ദാരിദ്ര്യവും മൂലം ദശലക്ഷകണക്കിന് അഭയാർഥികളാണ് പശ്ചിമേഷ്യയിൽ നിന്ന് പാലായനം ചെയ്ത തുർക്കി വഴി യൂറോപ്പിലെത്തിയത്. അന്ന് യൂറോപ്പിലെത്തിയ 60,000ഓളം അഭയാർഥികൾ ഇന്നും ഗ്രീസിൽ കഴിയുന്നു. അതിനുശേഷം ഗ്രീസ് അഭയാർഥികളുടെ കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം പശ്ചിമേഷ്യയിൽ നിന്നുളള അഭയാർഥികളുടെ അപേക്ഷ നിരസിച്ചതും ലോക ശ്രദ്ധയാകർഷിച്ചിരുന്നു.

Tags: turkeygreecerefugeewall
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies