refugees - Janam TV
Thursday, July 17 2025

refugees

മ്യാന്മറിൽ സംഘർഷം രൂക്ഷം; മിസോറാമിലെ അതിർത്തി ജില്ലയിലേക്ക് കൂടുതൽ അഭയാർത്ഥികൾ; ഒരാഴ്ചയ്‌ക്കിടെ എത്തിയത് 1000 ത്തിലധികം പേർ

സിൽച്ചാർ: ​​മ്യാൻമറിലെ വിമത സേനയും ഭരണകക്ഷിയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരത്തോളം അഭയാർതഥികൾ കൂടി മിസോറാമിലെ അതിർത്തി ജില്ലയായ ചാംഫായിൽ അഭയം പ്രാപിച്ചു. മെയ് 17 ...

വിഭജനത്തിന് ശേഷം ഞങ്ങളെ മരിക്കാൻ വിട്ടു; ബുദ്ധിമുട്ടിയാണ് ഇന്ത്യയിലേക്ക് എത്തിയത്; കേന്ദ്രസർക്കാരിന്റെ സിഎഎ വിജ്ഞാപനം സ്വാഗതം ചെയ്യുന്നു: അഭയാർത്ഥികൾ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതിൽ സന്തോഷം പങ്കുവച്ച് ഭാരതത്തിലേക്ക് കുടിയേറി പാർത്ത അഭയാർത്ഥികൾ. ന്യൂനപക്ഷത്തിന്റെ അവസ്ഥ കൃത്യമായി മനസിലാക്കിയാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതെന്നും ...

ഇനി കാത്തിരിക്കുന്നത് കൽത്തുറങ്കുകൾ; അഫ്ഗാൻ അഭയാർത്ഥികൾക്ക് നാടുവിടാൻ പാക് സർക്കാർ നൽകിയിരുന്ന സമയം അവസാനിച്ചു

പെഷവാർ: വടക്ക് - പടിഞ്ഞാറൻ അതിർത്തി ഗ്രാമങ്ങളിൽ അഭയാർത്ഥികളായെത്തിയ അഫ്ഗാനികളെ നാടുകടത്തുന്നത് തുടർന്ന് പാകിസ്താൻ. രാജ്യം വിടാൻ പാക് സർക്കാർ അഭയാർത്ഥികൾക്ക് നൽകിയ സമയം കഴിഞ്ഞ ദിവസം ...

യുക്രെയ്ൻ അഭയാർത്ഥികൾ പ്രവഹിക്കുന്നു; ജർമ്മനിയിൽ ജനസംഖ്യ എക്കാലത്തെയും ഉയർന്ന നിലയിൽ

യുക്രെയ്ൻ അഭയാർത്ഥികൾ കാരണം ജർമ്മൻ ജനസംഖ്യ റെക്കോർഡ് മറികടന്ന് 84 ദശലക്ഷത്തിലെത്തിയതായി റിപ്പോർട്ട്. ജർമ്മനിയിലേക്കുള്ള യുക്രേനിയൻ അഭയാർത്ഥികളുടെ പ്രവാഹം രാജ്യത്തെ ജനസംഖ്യയെ എക്കാലത്തെയും ഉയർന്ന നിലയായ 84 ...

പട്ടിണി സഹിക്കാൻ വയ്യാ ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളെത്തി

രാമേശ്വരം : പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളെത്തി തുടങ്ങി . പട്ടിണി സഹിക്കാനാവാതെയാണ് ശ്രീലങ്ക വിട്ടതെന്ന് ജാഫ്‌ന സ്വദേശിയായ ആന്റണിയും കുടുംബവും പറഞ്ഞു. രണ്ടുവയസുകാരനും ...

നഗരങ്ങൾ അഭയാർത്ഥികളാൽ നിറഞ്ഞു;ഇനി സ്വീകരിക്കാൻ കഴിയില്ലെന്ന് പോളണ്ട്

വാർസോ: യുക്രെയ്ൻ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോൾ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിർത്തി രാജ്യങ്ങൾ. പോളണ്ടിലെ വാർസോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് യുക്രെയ്ൻ അതിർത്തി രക്ഷാസേന ...

ഇറാനിലെ അഫ്ഗാൻ, ഇറാഖ് അഭയാർഥികൾക്ക് ജർമ്മനിയുടെ സഹായം; 2.3 മില്യൺ ഡോളർ സംഭാവന ചെയ്ത് രാജ്യം

ടെഹ്റാൻ: ഇറാനിലെ അഫ്ഗാൻ, ഇറാഖ് അഭയാർത്ഥികൾക്ക് 2.3 ദശലക്ഷം ഡോളറിന്റെ സഹായം നൽകി ജർമ്മനി. യുഎൻ ഏജൻസിയായ ലോക ഭക്ഷ്യ പദ്ധതിയാണ് (ഡബ്‌ള്യു.എഫ്.പി) ഇക്കാര്യം അറിയിച്ചത്. ഇറാനിൽ ...