യുക്രെയ്ൻ അഭയാർത്ഥികൾ പ്രവഹിക്കുന്നു; ജർമ്മനിയിൽ ജനസംഖ്യ എക്കാലത്തെയും ഉയർന്ന നിലയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ അഭയാർത്ഥികൾ പ്രവഹിക്കുന്നു; ജർമ്മനിയിൽ ജനസംഖ്യ എക്കാലത്തെയും ഉയർന്ന നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 09:49 pm IST
Facebook
Twitter
WhatsAppTelegram

യുക്രെയ്ൻ അഭയാർത്ഥികൾ കാരണം ജർമ്മൻ ജനസംഖ്യ റെക്കോർഡ് മറികടന്ന് 84 ദശലക്ഷത്തിലെത്തിയതായി റിപ്പോർട്ട്. ജർമ്മനിയിലേക്കുള്ള യുക്രേനിയൻ അഭയാർത്ഥികളുടെ പ്രവാഹം രാജ്യത്തെ ജനസംഖ്യയെ എക്കാലത്തെയും ഉയർന്ന നിലയായ 84 ദശലക്ഷത്തിലധികം വളർന്നതായി ജർമ്മൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തിന്റെ ജനസംഖ്യ ജൂൺ അവസാനത്തോടെ 8.43,00 വർധനവുണ്ടായി. 2021 അവസാനത്തെ അപേക്ഷിച്ച് ഒരു ശതമാനം വർദ്ധിച്ചു.

2021ൽ ജനസംഖ്യയിൽ 82,000 അല്ലെങ്കിൽ 0.1 ശതമാനം വർദ്ധനവാണുണ്ടായത്. 2022ന്റെ ആദ്യ പകുതിയിൽ ഏകദേശം ഏഴര ലക്ഷത്തോളം യുക്രേനിയൻ അഭയാർത്ഥികൾ സുരക്ഷ തേടി ജർമ്മനിയിലെത്തി. അവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് ചെയ്തു. ജൂൺ അവസാനത്തോടെ അഞ്ച് ലക്ഷത്തിലധികം യുക്രേനിയൻ സ്ത്രീകളും പെൺകുട്ടികളും ജർമ്മനിയിൽ താമസിച്ചിരുന്നു. 2021 അവസാനത്തോടെ യുക്രേനിയൻ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും എണ്ണം 248,000 വർദ്ധിച്ചു.

1992 ലും 2015 ലും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് ജർമ്മനി ഈ അളവിലുള്ള ജനസംഖ്യാ വർദ്ധനവ് അനുഭവിച്ചിട്ടുണ്ട്. 1992ൽ കമ്മ്യൂണിസത്തിന്റെ പതനത്തിനും ജർമ്മനിയുടെ പുനരേകീകരണത്തിനും തൊട്ടുപിന്നാലെ, ഏകദേശം ഏഴ് ലക്ഷത്തോളം ആളുകൾ എത്തിയിരുന്നു.

Tags: refugeesജർമ്മനിgermanyUkrainepopulation
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies