13 ഒടിവുകൾ, കാലും കൈയും തല്ലിയൊടിച്ചു; വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ എല്ലൊടിച്ച് യുവതി
ഞെട്ടിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പുറത്തുവരുന്നത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകന്റെ കൈയും കാലും യുവതിയും ബന്ധുക്കളും ചേർന്ന് തല്ലിയൊടിച്ചു. 13 ഒടിവുകളുമായി 17 ...