Rekha Gupta - Janam TV
Thursday, July 10 2025

Rekha Gupta

“കേരള സ്റ്റോറിയെ കുറിച്ച് മാദ്ധ്യമങ്ങൾ എന്തുകൊണ്ട് സംസാരിക്കുന്നില്ല, പെൺമക്കൾക്ക് വേണ്ടി മാതാപിതാക്കൾ ഈ വിഷയം ചർച്ച ചെയ്യണം”; രേഖ ​ഗുപ്ത

ന്യൂഡൽ​ഹി: ദി കേരള സ്റ്റോറി എന്ന വിവാദചിത്രത്തിൽ പരാമർശിക്കപ്പെട്ട വിഷയങ്ങൾ ​ഗൗരവതരമായി കാണണമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത. കേരളത്തിലെ മാദ്ധ്യമങ്ങൾ ഇതിനെ കുറിച്ച് എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും ...

ഡൽഹി ബജറ്റ് ഇന്ന് ; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി രേഖ ​ഗുപ്ത, യമുനാനദി ശുചീകരണത്തിനും സ്ത്രീ ശാക്തീകരണത്തിനും ഊന്നൽ നൽകും

ന്യൂഡൽഹി: ബിജെപി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ഡൽഹിയിലെ ആദ്യ ബജറ്റ് ഇന്ന്. മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ രേഖ ​ഗുപ്ത നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. യമുനനദി ശുചീകരണം, ...

വനിതാ ദിനം കളറാക്കി ഡൽഹി സർക്കാർ; സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി ബിജെപി

ഡൽഹിയിലെ വനിതകൾക്ക് മാസം 2,500 രൂപ വീതം നൽകുന്ന മഹിളാ സമൃദ്ധി യോജനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. വനിതാ ദിനത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രകടന ...

ഡൽഹിയിലെ ഝണ്ഡേവാലൻ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി രേഖ ​ഗുപ്ത

ന്യൂഡൽഹി: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഝണ്ഡേവാലൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. ബിജെപി നേതാക്കളോടൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. പ്രത്യേക പൂജയിൽ പങ്കെടുത്ത് ...

‘എഎപി തടഞ്ഞുവച്ച ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ നിങ്ങളിലേക്ക് എത്തും’: വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുമായി സംവദിച്ച് രേഖ ​ഗുപ്ത

ന്യൂഡൽഹി: ‍ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം തന്റെ അനുയായികളെ കണ്ട് നന്ദി പറഞ്ഞ് രേഖ ​ഗുപ്ത. ആം ആദ്മി പാർട്ടി തടഞ്ഞുവച്ച കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതിയായ ...

“താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന സ്ത്രീശക്തി”; ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയുടെ നാലാമത്തെയും രാജ്യത്തിന്റെ 18-ാമത്തെയും വനിതാ മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രേഖ ​ഗുപ്തയ്ക്ക് അഭിനന്ദനങ്ങളെന്നും താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന ...

“താങ്ക് യു ഡൽഹി”; തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് രേഖ ​ഗുപ്ത

ന്യൂഡൽഹി: ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് രേഖ​ ​ഗുപ്ത. തന്നിൽ വിശ്വാസമർപ്പിച്ചതിന് ഡൽഹിയിലെ ജനങ്ങളോടും പാർട്ടിയോടും നന്ദിയെന്ന് രേഖ ​ഗുപ്ത പറഞ്ഞു. രാംലീല ...

ഡൽഹിയുടെ രേഖ!!! അധികാരമേറ്റ് രേഖാ ഗുപ്ത; അന്ന് ABVPയുടെ തീപ്പൊരി നേതാവ്, ഇന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: എബിവിപിയുടെ തീപ്പൊരി നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയവൾ. ഡൽഹിയുടെ ഭരണരേഖയായി മാറുകയാണ് ബിജെപിയുടെ രേഖാ ​ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി നേതാക്കളുടെയും എല്ലാ എൻഡിഎ ...

കെജ്‌രിവാളിന്റെ ശീഷ് മഹലിൽ താമസിക്കുമോയെന്ന് ചോദ്യം; ജനങ്ങളോടൊപ്പം നിൽക്കുമെന്ന് രേഖ ​ഗുപ്ത

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ താമസിച്ചിരുന്ന ഔദ്യോ​ഗിക വസതിയായ ശീഷ് മഹലിൽ താമസിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി രേഖ ​ഗുപ്ത. സത്യപ്രതിജ്ഞയ്ക്ക് ശേഷം ശീഷ് മഹലിൽ ...

തലസ്ഥാനത്ത് പെൺകരുത്ത്; രേഖ ​ഗുപ്ത പുതിയ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖ ​ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും ...