മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത; ഓണത്തെ വരവേറ്റ് രാജ്യതലസ്ഥാനം, ആഘോഷത്തിന്റെ മാറ്റുക്കൂട്ടി പഞ്ചവാദ്യവും സദ്യയും
ന്യൂഡൽഹി: ഓണം ആഘോഷിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ജനം ടിവി സൗഹൃദവേദിക്കൊപ്പമാണ് രേഖ ഗുപ്ത ഓണം ആഘോഷിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കളവും തിരുവാതിരക്കളിയും ഗംഭീരമായി അരങ്ങേറി. ...












