ആപ്പ് ഡൽഹിയെ കട്ടു മുടിച്ചു!! കേജരിവാളും കൂട്ടരും പടിയിറങ്ങിയത് ഖജനാവ് കാലിയാക്കി: രൂക്ഷ വിമർശനവുമായി രേഖാ ഗുപ്ത
ഡൽഹി ഖജനാവ് കാലിയാക്കിയാണ് ആം ആദ്മി പാർട്ടി സർക്കാർ പടിയിറങ്ങിയതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത. ഖജനാവ് കാലിയാണെങ്കിലും ബിജെപി വാഗ്ദാനങ്ങളിൽ ഉറച്ച് നിൽക്കും. സ്ത്രീകൾക്ക് പ്രതിമാസം 2500 ...









