ബം​ഗാളിൽ രാഷ്ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗമില്ല; സന്ദേശ്ഖാലിയിലെ സ്ഥിതി വളരെ മോശം: രേഖ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബം​ഗാളിൽ രാഷ്‌ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗമില്ല; സന്ദേശ്ഖാലിയിലെ സ്ഥിതി വളരെ മോശം: രേഖ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 08:19 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബം​ഗാളിൽ രാഷ്‌ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗവുമില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടെന്നും അവർ വളരെയധികം ഭയപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. സന്ദേശ്ഖാലിയിലെ സ്ഥിതി വളരെ മോശമാണ്. സ്ത്രീകൾ തന്റെ മുന്നിൽ വന്ന് കരയുകയാണ്. 2 ബലാത്സംഗങ്ങളും ഗുരുതരമായ പീഡനവും ഉൾപ്പെടെ 18 പരാതികളാണ് തനിക്ക് ലഭിച്ചതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

“ഇന്ന് ഞാൻ സന്ദേശ്ഖാലി സന്ദർശിച്ചു, നിരവധി സ്ത്രീകൾ നേരിട്ടെത്തി പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടു. ഇത് രാഷ്‌ട്രീയ അജണ്ടയാണെന്ന് ദൂരെ ഇരുന്നു അഭിപ്രായം പറയുന്നവർ ഒരിക്കൽ ഇവിടെ സന്ദർശിക്കണം. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കായി ഗവർണർ ഒരു വീട് പണികഴിപ്പിച്ചിട്ടുണ്ട്. സ്വന്തം വീട്ടിൽ സുരക്ഷിതരല്ലെന്ന് തോന്നുന്നവർക്ക് ഇവിടെ വന്ന് ജീവിക്കാം.

സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ ആവശ്യം സുരക്ഷയാണ്. അത് ഞങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ പോലീസിന് പേടിക്കാതെയും രാഷ്‌ട്രീയ അജണ്ടയിൽ നിന്ന് മാറിനിന്നും പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സംസ്ഥാനത്ത്, പോലീസിന് പ്രവർത്തിക്കാൻ കഴിയുന്നില്ല. പ്രവർത്തിക്കാൻ ആ​ഗ്രഹമുണ്ടായിട്ടും രാഷ്‌ട്രീയ അജണ്ട മൂലം അവർക്ക് ഒന്നും ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. രണ്ട് പേർ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. പ്രധാന പ്രതിയായ ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.” – രേഖ ശർമ്മ പറഞ്ഞു.

മമത ബാനർജി രാജിവച്ച് ഒരു സ്ഥാനവുമില്ലാതെ സന്ദേശ്ഖാലിയിൽ വരണമെന്നും എന്നാലെ അവർക്ക് ഇവിടുത്തെ സ്ത്രീകളുടെ വേദന മനസ്സിലാകൂവെന്നും സ്ത്രീകൾക്ക് നിരവധി അനീതികൾ നേരിടെണ്ടി വന്നെന്നും മുൻപ് പ്രദേശം സന്ദർശിച്ച ശേഷം അവർ പറഞ്ഞിരുന്നു. പിന്നാലെ കമ്മീഷൻ അദ്ധ്യക്ഷ ഗവർണറെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Tags: west bengalMamata BanerjeeRekha sharmaSandeshkhali
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies