തിയേറ്റർ വിട്ടു, വേട്ടയ്യനും ദേവരയും ഒടിടിയിലേക്ക്; വരുന്നത് ഒരുദിവസം വ്യത്യാസത്തിൽ
സൂപ്പർസ്റ്റാർ രജനികാന്തിന്റെ വേട്ടയ്യനും ജൂനിയർ എൻടിആറിന്റെ ദേവരയും ഒടിടി റിലീസിന്. സമ്മിശ്ര അഭിപ്രായങ്ങളുമായി മുന്നേറിയ ഇരു ചിത്രങ്ങളും ബോക്സോഫീസിൽ വലിയ തരംഗം സൃഷ്ടിച്ചില്ല. വേട്ടയ്യന് ഇതുവരെ ഇന്ത്യൻ ...