മുൻ കാമുകിയുടെ വീഡിയോ പുറത്തുവിട്ട് ഐപിഎൽ താരം; നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്നും ക്രിക്കറ്റർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുൻ കാമുകിയുടെ വീഡിയോ പുറത്തുവിട്ട് ഐപിഎൽ താരം; നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്നും ക്രിക്കറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 10:46 am IST
FacebookTwitterWhatsAppTelegram

കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുൻകാമുകിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് ഐപിഎൽ താരം കെ.സി കരിയപ്പ. യുവതി ലഹരി ഉപയോ​ഗിക്കുന്ന വീ‍ഡിയോയാണ് താരം പങ്കുവച്ചത്. വീഡിയോയുടെ ആധികാരികത പരിശോധിച്ച് യുവതിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ ബി ദയാനന്ദ പറഞ്ഞു. കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വരയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പോലീസ് പരാതികളിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ കാമുകി ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുൻപാണ് താരം പോലീസിന് പരാതി നൽകിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിം​ഗ്സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വേണ്ടി കളത്തിലിറങ്ങയിട്ടുള്ള കരിപ്പയുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നാണ് യുവതിക്കെതിരെയുള്ള പരാതി.

കുടക് സ്വദേശിയായ കരിയപ്പ പറയുന്നതനുസരിച്ച് ഇരുവരും പ്രണയത്തിലായിരുന്നു പിന്നീട് യുവതി മയക്കുമരുന്നിനും മദ്യത്തിനും അടിമയായതോടെ പ്രണയം അവസാനിപ്പിച്ചു. എന്നാൽ തനിക്കെതിരെ ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവചി വീട്ടുകാരെയും പേടിപ്പിക്കുന്നതായാണ് പരാതി.കരിയപ്പയ്‌ക്കെതിരെ യുവതിയും നേരത്തെ പരാതി നൽകിയിട്ടുണ്ട്.​തന്നെ ​ഗർഭിണിയാക്കിയ കരിയപ്പ നിർബന്ധിച്ച് ​ഗർഭം അലസിപ്പിച്ചെന്നും യുവതി പറയുന്നു. കരിയപ്പ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായും അവർ ആരോപിച്ചു.

KC Cariappa : ಪ್ರೇಯಸಿ ಮಾಡಿದ ಗಂಭೀರ ಆರೋಪಕ್ಕೆ ನ್ಯೂಸ್​ಫಸ್ಟ್​​ನಲ್ಲಿ KC ಕಾರಿಯಪ್ಪ ಫಸ್ಟ್ ರಿಯಾಕ್ಷನ್@cariappa14

#KCCariappa #EXGirlFriend #Complaint #Bengaluru #BagalaguntePolice #NewsFirstLive #NewsFirstKannada pic.twitter.com/hM2MrN2x4B

— NewsFirst Kannada (@NewsFirstKan) December 25, 2023

“>

 

Tags: ReleasesKC CariappaVideo Ex girlfriend
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies