RENJITH MURDER - Janam TV

RENJITH MURDER

രൺജീത് വധം; പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ സുൽഫിക്കർ പിടിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നപ്ര തെക്കുപഞ്ചായത്തിലെ 12-ാം വാർഡ് മെമ്പർ സുൽഫിക്കറാണ് കസ്റ്റഡിയിലായത്. വധക്കേസിലെ പ്രതികൾക്ക് വ്യാജ ...

രൺജീത്ത് വധക്കേസ്; മുഖ്യ സൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് വധക്കേസിൽ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ ഷാജി (47), നഹാസ് ( 31 ...

നിങ്ങളുടെ പേരിൽ ആരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? ചെക്ക് ചെയ്യേണ്ടതിങ്ങനെ

മൊബൈൽ ഫോൺ ഇന്നത്തെ കാലത്ത് ഏതൊരാൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നമ്മുടെ ദൈന്യംദിന ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങൾ മുതൽ സർക്കാർ സേവനങ്ങളും ബാങ്ക് ഇടപാടുകളും വരെ മൊബൈൽ ഉപയോഗിച്ച് ചെയ്യാനാകും. ...

ആർഎസ്എസ്സുകാർ പോലീസിൽ മാത്രമല്ല, രാജ്യം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ട്; അത് കോടിയേരിക്ക് അറിയാത്ത കാര്യമല്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: രൺജീത്ത് കൊലപാതകക്കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രൺജീത്ത് വധക്കസ് എൻഐഎക്ക് കൈമാറിയാൽ 24 മണിക്കൂറിനകം പ്രതികളെ പിടിക്കാൻ കഴിയും. പോലീസിന്റെ നിസഹായത ...

എസ്ഡിപിഐ കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാർ: കുടുംബത്തിന് പൂർണ്ണ സംരക്ഷണം നൽകുമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: എസ്ഡിപിഐ വെട്ടിക്കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാർ. ബിജെപിയും വിവിധ ക്ഷേത്ര സംഘടനകളും ശിഷ്ടകാലം രഞ്ജിത്തിന്റെ കുടുംബത്തിന് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്ന് ബിജെപി ...

നിരോധാജ്ഞക്കിടയിലും ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകൾ തമ്മിലുണ്ടായ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. ഇന്നലെ ...

ആലപ്പുഴയിൽ സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി; സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനായ രഞ്ജിത്ത് ...

മൃതദേഹത്തോട് അനാദരവ്; സർക്കാർ എസ്ഡിപിഐക്ക് ഒപ്പം; സർവ്വകക്ഷിയോഗം വെറും പ്രഹസനമാണെന്നും കെ.സുരേന്ദ്രൻ

ആലപ്പുഴ: രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം ബോധപൂർവ്വം വൈകിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമാധാന ശ്രമങ്ങളോട് പൂർണ്ണമായും സഹകരിക്കും. പക്ഷേ, ഇവിടെ തീരുമാനങ്ങൾ എല്ലാം ഏകപക്ഷീയമായിട്ടാണ് നടപ്പാക്കുന്നത്. പോപ്പുലർ ...

രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്ത് സര്‍വ്വകക്ഷിയോഗം; യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിന്മേല്‍ കളക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി. യോഗം നടക്കുന്നത് രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്ത് ആയതിനാലാണ്, ബിജെപി യോഗത്തില്‍ നിന്ന് പിന്മാറിയത്. അതേസമയം ...

രഞ്ജിത്തിന്റെ വീട് ഉറപ്പിക്കാൻ തലേരാത്രി അക്രമിസംഘമെത്തി; അമ്മ ചോദ്യം ചെയ്തപ്പോൾ സ്ഥലംവിട്ടു

ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ വീട് തിരിച്ചറിയാൻ തലേരാത്രി അജ്ഞാത സംഘം എത്തി. എസ്ഡിപിഐ തീവ്രവാദികളുടെ സംഘത്തിൽ പെട്ടവരാണ് തലേന്ന് ...