രഞ്ജിത്ത് ശ്രീനിവാസൻ വധം: പത്താം പ്രതിക്കും വധശിക്ഷ
മാവേലിക്കര: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പത്താം പ്രതിക്കും വധശിക്ഷ.ആലപ്പുഴ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ് ആണ് കുറ്റക്കാരനാണെന്ന് ...











