renjith srinivasan - Janam TV
Saturday, November 8 2025

renjith srinivasan

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: കോടതിവിധി സ്വാഗതാർഹം, പോപ്പുലർ ഫ്രണ്ട് ഭീകരരോട് പിണറായി സർക്കാർ സ്വീകരിക്കുന്നത് മൃദുസമീപനം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിലെ 15 പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കുറ്റക്കാരാണെന്ന മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ ...

രഞ്ജിത്ത് വധം ; കൊലയാളികൾക്കായി അന്വേഷണ സംഘം കർണാടകയിലേക്ക് ; പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കർണാടകയിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിൽ രഞ്ജിത്തിന്റെ കൊലയാളികൾക്കായി ...

രഞ്ജിത്ത് വധക്കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം: അന്വേഷണം എൻഐഎയ്‌ക്ക് വിടണം, ഐഎസിന്റെ സ്ലീപ്പർ സെല്ലുകളാണ് പോപ്പുലർഫ്രണ്ടെന്ന് സന്ദീപ് വാര്യർ

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി ...

‘നാല് പെൺമക്കളുള്ള അച്ഛനാണ് ഞാൻ, എന്റെ സഹോദരനാണ് കൊല്ലപ്പെട്ടത്: ഞാനും സുരക്ഷിതനല്ല’; രഞ്ജിത്തിന്റെ കുടുംബത്തെ സന്ദർശിച്ച് കൃഷ്ണകുമാർ

ആലപ്പുഴ: എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് നടൻ കൃഷ്ണ കുമാർ. രഞ്ജിത്തിന്റെ കുടുബത്തിനോടൊപ്പമുണ്ടാകുമെന്ന് വാക്ക് കൊടുത്ത ശേഷമാണ് അദ്ദേഹം അവിടെ ...

രഞ്ജിത്ത് ശ്രീനിവാസൻ വധം; പ്രതികൾ സംസ്ഥാനം വിട്ടു; പോലീസ് കുറ്റവാളികൾക്ക് പിന്നാലെ തന്നെയുണ്ടെന്ന് എഡിജിപി

ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസന്‍ വധത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ ആരാണെന്നുള്ളത് കൃത്യമായി കണ്ടുപിടിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ് ...

ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകം: അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാജ്, അലി ...