രഞ്ജിത്തിനെതിരെ ‘പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്’; ആരോപണങ്ങളുടെ പൂര്‍ണ്ണമായ സത്യാവസ്ഥ ഇപ്പോള്‍ പരിശോധിക്കുന്നി; കര്‍ശനമായ നിയന്ത്രണങ്ങള്‍ നല്‍കി കോടതി
കൊച്ചി: സിനിമയിലെ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ സംവിധായകനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, ...





















