REPORT - Janam TV

REPORT

സുകുമാര കുറുപ്പ് മരിച്ചെന്ന് അന്വേഷണ സംഘം; പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലിന് അവസാനമാകുന്നു?

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന നിഗമനത്തില്‍ പുതിയ അന്വേഷണ സംഘം. കുറുപ്പ് എവിടെയാണെന്ന ചോദ്യത്തിന് ഇതോടെ അവസാനമാകുമെന്നാണ് അന്വേഷണ ...

മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്‍പാടിന് പിന്നാലെ ഫുട്‌ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സി. പിതാവ് ഹോര്‍ഹെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരിക ...

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

മയാമി: ലോകകപ്പിനിടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ലക്ഷ്യമിട്ട് വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് രേഖകള്‍. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ വച്ച് മെസ്സിക്കെതിരെ ആക്രമണം നടത്താനായിരുന്നു നീക്കമെന്നാണ് ...

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രിഗസും വിവാഹിതരാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. റൊണാള്‍ഡോയുടെ ജന്മനാടായ പോര്‍ച്ചുഗലിലെ മെദീര ദ്വീപിലെ ...

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ലിസ്ബണ്‍: ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് രാജിവെച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ...

ജെയ്ഷെ ഭീകരരുടെ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങൾ ലക്ഷ്യമിട്ടതായി റിപ്പോർട്ട്

ന്യൂഡൽ​ഹി: ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്തിയ ശേഷം ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഭീകരർ ശ്രമിച്ചതായി റിപ്പോർട്ട്. ദേശീയ മാ​ദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം ...

ചൈനയെ പിന്നിലാക്കി ഭാരതം; ആ​ഗോള വ്യോമസേന കരുത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തം. ആ​ഗോളവ്യോമസേന കരുത്തിൽ ഇന്ത്യയുടെ സ്ഥാനം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ...

ധർമസ്ഥല വിവാദം; ഗൂഢാലോചന നടന്നത് 2023-ൽ ; വ്യാജ ആരോപണങ്ങൾക്കായി 2 ലക്ഷം ചിന്നയ്യയ്‌ക്ക് നൽകിയതായി റിപ്പോർട്ട്

ബെം​ഗളൂരു: ധർമസ്ഥല വിവാദത്തിൽ നടന്നത് വൻ ​ഗൂഢാലോചനയെന്ന് റിപ്പോർട്ട്. ധർമസ്ഥലയ്ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ​ഗൂഢാലോചനയെ ...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് വന്നു ; സോണിയയ്‌ക്കെതിരെ ​​ഗുരുതര പരാതിയുമായി ബിജെപി

ന്യൂഡൽഹി : വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണത്തിനിടെ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്കെതിരെ ബിജെപി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയയുടെ ...

‌‌‌‌‌2018-ലെ പ്രളയത്തിന് ശേഷം ഇതാദ്യം; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, റെഡ് അലർട്ട്

എറണാകുളം: ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. കാലവർഷത്തിൽ സംസ്ഥാനത്തെ ഡാമുകൾ രണ്ട് മാസം കൊണ്ട് 75 ശതമാനത്തോളമാണ് നിറഞ്ഞത്. പരമാവധി സംഭരണശേഷിയെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് ...

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

ന്യൂഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി  എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ...

വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പീഡനാരോപണം; 11 സ്ത്രീകൾ പരാതിയുമായി രം​ഗത്ത്

വിൻഡ്സ് ക്രിക്കറ്റ് താരത്തിനെതിരെ ​ഗുരുതരമായ ലൈം​ഗികാതിക്രമ ആരോപണം. നിലവിൽ ദേശീയ ടീമം​ഗമായ താരത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം 11 യുവതികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. ...

ഇന്ത്യൻ താരം റിങ്കു സിം​ഗിന്റെ വിവാഹം മാറ്റിവച്ചു, കാരണമിത്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെയും പാർലമെന്റ് അം​ഗം പ്രിയ സരോജിൻ്റെയും വിവാഹം മാറ്റിവച്ചു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും കുടുംബത്തിന്റെ ആശിർവാദത്തോടെ വിവാഹ നിശ്ചയം ...

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി വിവരം. ഖത്തറിലെ യുഎസിൻ്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന ...

ഓണ പരീക്ഷയുമില്ല, ക്രിസ്മസ് പരീക്ഷയുമില്ല! ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ ...

രോഹിത് ശർമയെ ഒഴിവാക്കിയേക്കും; ഇം​ഗ്ലണ്ടിനെതിരെ പുതിയ നായകൻ

ഇം​ഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സെലക്ഷൻ കമ്മിറ്റി നിർണായക മാറ്റങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അതിലൊന്ന് ക്യാപ്റ്റൻ രോഹിത് ശർമയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതാകും. പകരം ...

വെയിലത്ത് വച്ച് ചൂടാക്കേണ്ടത് ചട്ടിയിലിട്ടു, പൊലീസുകാരന്റെ അതിബുദ്ധി വിനയായി ; വെടിയുണ്ട പൊട്ടിത്തെറിച്ച സംഭവത്തിൽ ഉദ്യോ​ഗസ്ഥനെതിരെ നടപടി

എറണാകുളം: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി. എറണാകുളം സിറ്റി എ ആർ ക്യാമ്പിലെ എസ്ഐ സി വി സജീവനെതിരെയാണ് നടപടിക്ക് ...

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ആവശ്യക്കാരേറുന്നു; 77.5 ബില്യൺ‌ ഡോളറിന്റെ കയറ്റുമതി, 10.3 ശതമാനത്തിന്റെ വളർച്ച; 30 വർഷമായി കയറ്റുമതി കുതിപ്പിൽ

ന്യൂഡൽഹി: യുഎസിലേക്കുള്ള കയറ്റുമതിയിൽ തുടർച്ചയായ വർദ്ധനയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ‌ ഡോളറിൻ്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 10.3 ശതമാനത്തിൻ്റെ ...

റോഡിൽ റീൽസ് വേണ്ട: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ...

ചില്ലറ മുന്നേറ്റമല്ലിത്..! മാദ്ധ്യമ വ്യവസായ മേഖല 8.3 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്; ആ​ഗോളതലത്തിൽ കിതയ്‌ക്കുമ്പോൾ ഇന്ത്യയിൽ കുതിപ്പ്

ന്യൂഡൽഹി: മീഡിയ വ്യവസായ മേഖല വൻ വളർച്ച കൈവരിക്കുമെന്ന് റിപ്പോർ‌ട്ട്. വരുന്ന് മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിനോദ-മാദ്ധ്യമ വ്യവസായം ശരാശരി 8.3 ശതമാനം വരെ വാർഷിക വളർച്ച ...

നാല് കാരണങ്ങൾ; കളർകോട് വാഹനാപകടത്തിൽ മോട്ടോർ വാ​ഹന വകുപ്പ് റിപ്പോർട്ട് നൽകി

ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. നാല് പ്രധാന കാരണങ്ങളാണ് മോട്ടോർ വാഹനവകുപ്പ് ഇതിൽ വ്യക്തമാക്കുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് ആലപ്പുഴ ...

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; രണ്ടാഴ്ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും; അന്വേഷണം അവസാനഘട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് കൈമാറും. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ...

മരുന്നുമാറി നൽകിയ ഡോക്ടറുടെ പേരുപോലും അന്വേഷണ റിപ്പോർട്ടിലില്ല; രോഗിമരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ...

വെങ്കിടേഷ് അയ്യർ അല്ല! അയാൾ കൊൽക്കത്തയുടെ നായകനായേക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ നായകനെ തേടുന്നതിനിടെ ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേര് റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ വെങ്കിടേഷ് അയ്യറുടേതാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു ...

Page 1 of 4 124