ധർമസ്ഥല വിവാദം; ഗൂഢാലോചന നടന്നത് 2023-ൽ ; വ്യാജ ആരോപണങ്ങൾക്കായി 2 ലക്ഷം ചിന്നയ്യയ്ക്ക് നൽകിയതായി റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമസ്ഥല വിവാദം; ഗൂഢാലോചന നടന്നത് 2023-ൽ ; വ്യാജ ആരോപണങ്ങൾക്കായി 2 ലക്ഷം ചിന്നയ്യയ്‌ക്ക് നൽകിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 04:30 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ധർമസ്ഥല വിവാദത്തിൽ നടന്നത് വൻ ​ഗൂഢാലോചനയെന്ന് റിപ്പോർട്ട്. ധർമസ്ഥലയ്‌ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ​ഗൂഢാലോചനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. 2023 മുതലാണ് ധർമസ്ഥലയെയും വിശ്വാസികളെയും വെട്ടിലാക്കാനുള്ള ​ഗൂഢാലോചന ആരംഭിച്ചതെന്നും ഇതിനായി രണ്ട് ലക്ഷം രൂപ ചിന്നയ്യ പ്രതിഫലം വാങ്ങിയെന്നുമാണ് വിവരം. ഇക്കാര്യങ്ങൾ‌ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒരു സംഘം ആളുകൾ ചിന്നയ്യയെ വീട്ടിൽ വന്ന് കാണുകയും ധർമസ്ഥലയെ അധിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. ആ സമയത്ത് ഉപയോ​ഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാനില്ലെന്ന് ചിന്നയ്യ അന്വേഷണ ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. പ്രശസ്തി ആ​ഗ്രഹിച്ചാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ചിന്നയ്യയുടെ ഭാര്യ നേരത്തെ മൊഴി നൽകിയിരുന്നു.

അതേസമയം, ചിന്നയ്യ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്ന തലയോട്ടിയിൽ കണ്ടെത്തിയ മണ്ണ് ധർമസ്ഥലയിലേത് അല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. കൂടാതെ കണ്ടെടുത്ത തലയോട്ടി 40 വർഷം മുമ്പ് മരിച്ച ഒരു പുരുഷന്റേതാണെന്നും വ്യക്തമായിട്ടുണ്ട്.

Tags: caseREPORTBenguluruFEATURED2Dharmasthala
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies