REPORT - Janam TV
Friday, November 7 2025

REPORT

ചൈനയെ പിന്നിലാക്കി ഭാരതം; ആ​ഗോള വ്യോമസേന കരുത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തം. ആ​ഗോളവ്യോമസേന കരുത്തിൽ ഇന്ത്യയുടെ സ്ഥാനം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ...

ധർമസ്ഥല വിവാദം; ഗൂഢാലോചന നടന്നത് 2023-ൽ ; വ്യാജ ആരോപണങ്ങൾക്കായി 2 ലക്ഷം ചിന്നയ്യയ്‌ക്ക് നൽകിയതായി റിപ്പോർട്ട്

ബെം​ഗളൂരു: ധർമസ്ഥല വിവാദത്തിൽ നടന്നത് വൻ ​ഗൂഢാലോചനയെന്ന് റിപ്പോർട്ട്. ധർമസ്ഥലയ്ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയായ ചിന്നയ്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് ​ഗൂഢാലോചനയെ ...

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് വന്നു ; സോണിയയ്‌ക്കെതിരെ ​​ഗുരുതര പരാതിയുമായി ബിജെപി

ന്യൂഡൽഹി : വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണത്തിനിടെ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്കെതിരെ ബിജെപി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയയുടെ ...

‌‌‌‌‌2018-ലെ പ്രളയത്തിന് ശേഷം ഇതാദ്യം; ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, റെഡ് അലർട്ട്

എറണാകുളം: ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. കാലവർഷത്തിൽ സംസ്ഥാനത്തെ ഡാമുകൾ രണ്ട് മാസം കൊണ്ട് 75 ശതമാനത്തോളമാണ് നിറഞ്ഞത്. പരമാവധി സംഭരണശേഷിയെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് ...

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

ന്യൂഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി  എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ...

വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പീഡനാരോപണം; 11 സ്ത്രീകൾ പരാതിയുമായി രം​ഗത്ത്

വിൻഡ്സ് ക്രിക്കറ്റ് താരത്തിനെതിരെ ​ഗുരുതരമായ ലൈം​ഗികാതിക്രമ ആരോപണം. നിലവിൽ ദേശീയ ടീമം​ഗമായ താരത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം 11 യുവതികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. ...

ഇന്ത്യൻ താരം റിങ്കു സിം​ഗിന്റെ വിവാഹം മാറ്റിവച്ചു, കാരണമിത്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെയും പാർലമെന്റ് അം​ഗം പ്രിയ സരോജിൻ്റെയും വിവാഹം മാറ്റിവച്ചു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും കുടുംബത്തിന്റെ ആശിർവാദത്തോടെ വിവാഹ നിശ്ചയം ...

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി വിവരം. ഖത്തറിലെ യുഎസിൻ്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ആറു മിസൈലുകൾ വർഷിച്ചതായി ഇറാൻ സായുധ സേന ...

ഓണ പരീക്ഷയുമില്ല, ക്രിസ്മസ് പരീക്ഷയുമില്ല! ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടണമെന്ന് ശുപാര്‍ശ. തുടര്‍ച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും വിദ്യാഭ്യാസ കലണ്ടര്‍ ...

രോഹിത് ശർമയെ ഒഴിവാക്കിയേക്കും; ഇം​ഗ്ലണ്ടിനെതിരെ പുതിയ നായകൻ

ഇം​ഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സെലക്ഷൻ കമ്മിറ്റി നിർണായക മാറ്റങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അതിലൊന്ന് ക്യാപ്റ്റൻ രോഹിത് ശർമയെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നതാകും. പകരം ...

വെയിലത്ത് വച്ച് ചൂടാക്കേണ്ടത് ചട്ടിയിലിട്ടു, പൊലീസുകാരന്റെ അതിബുദ്ധി വിനയായി ; വെടിയുണ്ട പൊട്ടിത്തെറിച്ച സംഭവത്തിൽ ഉദ്യോ​ഗസ്ഥനെതിരെ നടപടി

എറണാകുളം: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി. എറണാകുളം സിറ്റി എ ആർ ക്യാമ്പിലെ എസ്ഐ സി വി സജീവനെതിരെയാണ് നടപടിക്ക് ...

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ആവശ്യക്കാരേറുന്നു; 77.5 ബില്യൺ‌ ഡോളറിന്റെ കയറ്റുമതി, 10.3 ശതമാനത്തിന്റെ വളർച്ച; 30 വർഷമായി കയറ്റുമതി കുതിപ്പിൽ

ന്യൂഡൽഹി: യുഎസിലേക്കുള്ള കയറ്റുമതിയിൽ തുടർച്ചയായ വർദ്ധനയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ‌ ഡോളറിൻ്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 10.3 ശതമാനത്തിൻ്റെ ...

റോഡിൽ റീൽസ് വേണ്ട: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ...

ചില്ലറ മുന്നേറ്റമല്ലിത്..! മാദ്ധ്യമ വ്യവസായ മേഖല 8.3 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്; ആ​ഗോളതലത്തിൽ കിതയ്‌ക്കുമ്പോൾ ഇന്ത്യയിൽ കുതിപ്പ്

ന്യൂഡൽഹി: മീഡിയ വ്യവസായ മേഖല വൻ വളർച്ച കൈവരിക്കുമെന്ന് റിപ്പോർ‌ട്ട്. വരുന്ന് മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിനോദ-മാദ്ധ്യമ വ്യവസായം ശരാശരി 8.3 ശതമാനം വരെ വാർഷിക വളർച്ച ...

നാല് കാരണങ്ങൾ; കളർകോട് വാഹനാപകടത്തിൽ മോട്ടോർ വാ​ഹന വകുപ്പ് റിപ്പോർട്ട് നൽകി

ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. നാല് പ്രധാന കാരണങ്ങളാണ് മോട്ടോർ വാഹനവകുപ്പ് ഇതിൽ വ്യക്തമാക്കുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് ആലപ്പുഴ ...

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; രണ്ടാഴ്ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും; അന്വേഷണം അവസാനഘട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് കൈമാറും. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എസ്എഫ്ഐഒ അറിയിച്ചു. ...

മരുന്നുമാറി നൽകിയ ഡോക്ടറുടെ പേരുപോലും അന്വേഷണ റിപ്പോർട്ടിലില്ല; രോഗിമരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ...

വെങ്കിടേഷ് അയ്യർ അല്ല! അയാൾ കൊൽക്കത്തയുടെ നായകനായേക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ നായകനെ തേടുന്നതിനിടെ ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേര് റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ വെങ്കിടേഷ് അയ്യറുടേതാണ്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു ...

സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടീരിയ; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ഭക്ഷ്യ കമ്മീഷൻ

കൽപ്പറ്റ: വയനാട് മുട്ടിലിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. സ്കൂളിലെ കുടിവെള്ള സ്രോതസുകളിലൊന്നിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ ...

നിലയ്‌ക്കൽ-പമ്പ KSRTC ബസ് കത്തിനശിച്ച സംഭവം; വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം; നഷ്ടം 14 ലക്ഷമെന്ന് റിപ്പോർട്ട്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർക്ക് വേണ്ടി സർവീസ് നടത്തുന്ന നിലയ്ക്കൽ- പമ്പ ചെയിൻ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോർട്ട്. ബസ് ...

ഇതിനൊരു അവസാനമില്ല! ഇന്ന് 85-ലധികം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി, കമ്പനികൾക്ക് കോടികളുടെ നഷ്ടം, എക്സിനും മെറ്റയ്‌ക്കും കേന്ദ്രത്തിന്റെ വിമർശനം

ന്യൂഡൽഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ തുടർക്കഥയാകുന്നു. ഇന്ന് മാത്രം രാജ്യത്ത് വിവിധയിടങ്ങളിലായി 85-ലധികം വിമാനങ്ങൾക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. എയർ ഇന്ത്യയുടെ 20 വിമാനങ്ങൾ, ഇൻഡിഗോയുടെ 20 ...

ഗൗരവമായി അന്വേഷിക്കേണ്ട വിഷയം; മൗലിക അവകാശങ്ങളുടെ ലംഘനം ഒരിക്കലും അംഗീകരിക്കാനാകില്ല; ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച് ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യതാവകാശ ലംഘനത്തിൽ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരുമായുള്ള സംഭാഷണവും അവരുടെ അനുമതിയും നിയമപരമായ അധികാരവുമില്ലാതെ റെക്കോർഡ് ചെയ്യാനുള്ള അവകാശം ആർക്കുമില്ല. ഇത് ...

തിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന പ്രശസ്തമായ ലഡ്ഡുവിൽ മൃ​ഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ...

പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ച സംഭവം; വീഴ്ച മറച്ചുവച്ച് SP റിപ്പോർട്ട് നൽകി; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവച്ച് എസ്പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യവകാശ കമ്മീഷൻ്റെ ...

Page 1 of 4 124