ജെയ്ഷെ ഭീകരരുടെ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങൾ ലക്ഷ്യമിട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്തിയ ശേഷം ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഭീകരർ ശ്രമിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം ...
























