reporter - Janam TV
Friday, November 7 2025

reporter

വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണം, അല്ലെങ്കിൽ നഷ്ടപരിഹാരമായി 100 കോടി രൂപ : റിപ്പോർട്ടർ ടിവിക്കെതിരെ മാനനഷ്ടക്കേസ് നൽകി  രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽറ്റിംഗ് എഡിറ്റർ അരുൺ ...

കാട്ടുകള്ളനായ മാധ്യമ മുതലാളിയെ രക്ഷിക്കാൻ ശ്രമം; മുട്ടിൽ മരം മുറി കേസിൽ കർഷകർക്ക് എതിരെ റവന്യൂ നടപടിക്ക് നീക്കം

വയനാട്: മുട്ടിൽ മരം മുറി കേസിൽ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ ...

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

സായ് ധൻസിക നായികയായ യോ​ഗി ഡ‍ാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അവതാരകയായും നടിയുമായ ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യമുന്നിയിച്ചിരുന്നു. ചൂടിനെ അതിജീവിക്കാനാണോ ...

പോക്സോ കേസിൽ അറസ്റ്റ് ഭയന്ന് പ്രതികൾ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

കലോത്സവ റിപ്പോർട്ടിം​ഗിനിടെ ദ്വയാർത്ഥ പ്രയോ​ഗത്തിൽ അറസ്റ്റ് ഭയന്ന റിപ്പോർട്ടർ ചാനലിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പോക്‌സോ കേസ് പ്രതികളായ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ...

ചൊറിയാൻ നോക്കി! മാദ്ധ്യമ പ്രവർത്തകനെ മാന്തി വിട്ട് ക്യാപ്റ്റൻ ബുമ്ര

ബോർഡർ-​ഗാവാസ്കർ ട്രോഫിയിൽ ഇന്ത്യയെ നയിക്കാൻ സജ്ജനായിരിക്കുകയാണ് പേസർ ജസപ്രീത് ബുമ്ര. രോഹിത് ശർമയുടെ അഭാവത്തിലാണ് താരത്തെ ചുമതലയേൽപ്പിച്ചത്. ശുഭ്മാൻ ​ഗില്ലിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ഇന്ത്യയെ പരിക്കും ...

പൊട്ടിയ പടത്തിന് ഭർതൃപിതാവ് പ്രതിഫലമൊന്നും നൽകിയില്ലല്ലോ എന്ന് ചോദ്യം; അസ്വസ്ഥയായി വേദിവിട്ട് നടി രാകുൽ പ്രീത് സിം​ഗ്

അബു​ദാബിയിലെ IIFA അവാർഡ് നിശയ്ക്കെത്തിയ രാകുൽ പ്രീത് സിം​​ഗ് വാർത്താസമ്മേളനത്തിടെ വാക്കൗട്ട് നടത്തി. ഭർതൃപിതാവും നിർമാതാവുമായ വഷു ഭ​ഗ്നാനിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നതാണ് നടിയെ അസ്വസ്ഥയാക്കിയത്. ‘ബഡേ മിയാൻ ...

‘ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽ വെയ്‌ക്കണം’; റിപ്പോർട്ടർ ടിവി കൺസട്ടിംഗ് എഡിറ്റർ അരുൺ കുമാറിനെതിരെ കെ.സുരേന്ദ്രൻ

തിരുവന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലവാരമില്ലാത്തെ പദപ്രയോ​ഗം നടത്തിയ റിപ്പോർട്ടർ ടിവി കൺസട്ടിംഗ് എഡിറ്റർ അരുൺ കുമാറിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

അൽ ഷബാബിനെ വിമർശിച്ചു; സൊമാലിയയിൽ മാദ്ധ്യമപ്രവർത്തകനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി ഇസ്ലാമിക ഭീകരർ

മൊഗാദിഷു : സൊമാലിയയിൽ മാദ്ധ്യമപ്രവർത്തകനെ ഇസ്ലാമിക ഭീകരർ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ അബ്ദിയാസിസ് മുഹമദ് ഗുലേദ് ആണ് കൊല്ലപ്പെട്ടത്. മൊഗാദിഷുവിൽ കഴിഞ്ഞ ദിവസം ...

വളച്ചൊടിച്ചും യാഥാർത്ഥ്യത്തെ മറച്ചുവെച്ചും വാർത്തകൾ നൽകുന്നതിനെ മാദ്ധ്യമപ്രവർത്തനം എന്നല്ല വിളിക്കുക ; റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു

കൊച്ചി : താൻ പറഞ്ഞ കാര്യങ്ങളിലെ വസ്തുതകൾ മറച്ച് പിടിച്ച് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു . മാദ്ധ്യമപ്രവർത്തനം കുറെക്കാലം താനും ചെയ്തതാണെന്നും ...

വ്യാജ വാർത്ത; റിപ്പോർട്ടർ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കണം;കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകി കെ. സുധാകരൻ; എം.വി നികേഷ് കുമാറിന് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

കൊച്ചി : കൊച്ചി മുൻ മേയർ ടോണി ചമ്മണിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി കെപിസിപി ...

സിദ്ദിഖ് കാപ്പന് പിന്തുണ നൽകാൻ പോപ്പുലർ ഫ്രണ്ടിനൊപ്പം മനോരമയും ? സുപ്രീം കോടതിയിൽ ഹർജി നൽകിയത് മനോരമ റിപ്പോർട്ടർ

ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ അറസ്റ്റിലായ രാജ്യദ്രോഹക്കേസിൽ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി മനോരമ റിപ്പോർട്ടർ. മനോരമ ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ റിപ്പോർട്ടർ മിജി ജോസ് ...