വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണം, അല്ലെങ്കിൽ നഷ്ടപരിഹാരമായി 100 കോടി രൂപ : റിപ്പോർട്ടർ ടിവിക്കെതിരെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽറ്റിംഗ് എഡിറ്റർ അരുൺ ...











