republic - Janam TV
Friday, November 7 2025

republic

റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിൽ ഫ്രഞ്ച് സൈന്യത്തിൽ നിന്നുള്ള സംഘവും പങ്കെടുക്കും. ...

ഡ്രോണുകളില്ല, ചൈനീസ് ലൈറ്റുകളില്ല ; റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗുരുഗ്രാമിൽ നിരോധനാജ്ഞ

ചണ്ഡീഗഢ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഹരിയാനയിലെ ഗുരുഗ്രാമിൽ അതീവ സുരക്ഷ. നഗരത്തിൽ ഡ്രോണുകളും ചൈനീസ് ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ചു. സിആർപിസി 144 വകുപ്പ് പ്രകാരം ജനുവരി 26 ...

നാരീശക്തി വിളമ്പരമാക്കാനൊരുങ്ങി റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ സ്ത്രീ ശാക്തീകരണം കേന്ദ്രീകരിച്ച്; പരേഡിൽ പങ്കെടുക്കാനൊരുങ്ങി വിവിധ സേനകളിലെ വനിതകൾ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൂടുതൽ സ്ത്രീ ശാക്തീകരണ പരിപാടികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. കൂടുതൽ സ്ത്രീ കേന്ദ്രീകൃതമായ പരിപാടികളായിരിക്കും ആഘോഷവേളയോടനുബന്ധിച്ച് സംഘടിപ്പിക്കുക. സ്ത്രീ ശാക്തീകരണം എന്ന പ്രമേയത്തിലാണ് പരിപാടികൾ ...

എൻസിസി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനങ്ങളോട് അനുബന്ധിച്ച് കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. റിപ്പബ്ലിക് ദിന ക്യാമ്പിന്റെ സമാപന റാലി എല്ലാ ...

ഗോവയിൽ വീണ്ടും ബിജെപി തന്നെ; പാർട്ടിയ്‌ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം; പ്രതീക്ഷ മങ്ങി കോൺഗ്രസ്

പനാജി : ഗോവയിൽ തുടർഭരണമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക് നടത്തിയ പി മാർക് അഭിപ്രായ സർവ്വേയിലാണ് ബിജെപിയ്ക്ക് മിന്നും ...