നാരീശക്തി വിളമ്പരമാക്കാനൊരുങ്ങി റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ സ്ത്രീ ശാക്തീകരണം കേന്ദ്രീകരിച്ച്; പരേഡിൽ പങ്കെടുക്കാനൊരുങ്ങി വിവിധ സേനകളിലെ വനിതകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാരീശക്തി വിളമ്പരമാക്കാനൊരുങ്ങി റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ സ്ത്രീ ശാക്തീകരണം കേന്ദ്രീകരിച്ച്; പരേഡിൽ പങ്കെടുക്കാനൊരുങ്ങി വിവിധ സേനകളിലെ വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൂടുതൽ സ്ത്രീ ശാക്തീകരണ പരിപാടികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. കൂടുതൽ സ്ത്രീ കേന്ദ്രീകൃതമായ പരിപാടികളായിരിക്കും ആഘോഷവേളയോടനുബന്ധിച്ച് സംഘടിപ്പിക്കുക. സ്ത്രീ ശാക്തീകരണം എന്ന പ്രമേയത്തിലാണ് പരിപാടികൾ നടത്തുന്നത്.

ആഘോഷ പരിപാടികളിൽ സിആർപിഎഫിന്റെ വനിതാ ബാൻഡ് മാർച്ച് നടത്തും. ബിഎസ്എഫ് വനിതാ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഒട്ടകപ്പുറത്തേറി പരേഡിൽ പങ്കെടുക്കും. സിആർപിഎഫിന്റെ ഒരു വിഭാഗം ന്യൂഡൽഹിയിൽ കർത്തവ്യ പഥിൽ പരിശീലനം തുടരുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയും ഇതോടൊപ്പം പ്രദർശിപ്പിക്കും.

ഇന്ത്യയുടെ പരമോന്നത ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൾ ഫത്ത അൽ സിസിയാണ് മുഖ്യാതിത്ഥിയായി എത്തുന്നത്. ഇന്ത്യയും ഈജിപ്തും തങ്ങളുടെ നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് 75 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിഡന്റ് അബ്ദൾ ഫത്ത അൽ സിസിന്റെ സന്ദർശനം ചരിത്രമാകും.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നേരിൽ കാണാനുള്ള പാസ് വിതരണത്തിനായി കേന്ദ്ര സർക്കാർ ഓൺലൈൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. www.aamantran.mod.gov.in എന്ന പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ഡിജിറ്റൽ പാസ് വാങ്ങാവുന്നതാണ്. സുരക്ഷയ്‌ക്കായി ക്യൂ ആർ കോഡ് വെരിഫിക്കേഷനോടുകൂടിയാണ് പാസ് വരുന്നത്. ഇ-മെയിലായോ എസ്.എം.എസ് ആയോ പാസ് ലഭിക്കും. ഇത് കൈമാറ്റം ചെയ്യാനാകില്ല.

 

Tags: republic
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies