reshma - Janam TV
Friday, November 7 2025

reshma

കാപ്പ കേസിലെ പ്രതി, നാടുകടത്തിയിട്ടും കൊച്ചിയിൽ താമസം; 41 കാരി അറസ്റ്റിൽ

എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയിട്ടും കേരളത്തിൽ തന്നെ താമസിച്ചുപോന്ന യുവതി അറസ്റ്റിൽ. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ തിരുവനന്തപുരം സ്വദേശിയായ രേഷ്മയാണ് അറസ്റ്റിലായത്. ഇവർ കൊച്ചിയിലാണ് ...

ജയിലർ 2 വിൽ ഞാനുമുണ്ട്! അഭിനയിക്കുന്ന കാര്യം വെളിപ്പെടുത്തി അന്ന രാജൻ

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന രേഷ് രാജൻ. കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം ...

യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

എറണാകുളം: ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവ നടി ലക്ഷ്മിക സജീവൻ എന്ന രേഷ്മ (24) അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് വിവരം. ...

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അറസ്റ്റിലായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ; സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പിടിയിലാകുമെന്ന് സൂചന

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോട്ടയത്ത് അറസ്റ്റിലായ ആലത്തൂർ സ്വദേശിയായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ. യുവതി നിരവധി ...

മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദ്ദിച്ച സംഭവം; അറസ്റ്റിനായി ഹൈക്കോടതി ഇടപെടുന്നു; ഉരുണ്ട് കളിച്ച് പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ കെ എസ് ആർ ടി സി സ്റ്റാന്റിൽ വെച്ച് അച്ഛനെയും മകളെയും ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ ഇടപെടാനൊരുങ്ങി കോടതി. മകളുടെ കൺസഷൻ എടുക്കാനെത്തിയ പിതാവ് ...

പപ്പയെ വയ്യാതെ ആകുന്നതുവരെ തല്ലി; തടയാൻ ചെന്നപ്പോൾ തള്ളിതാഴെയിട്ടു; പെൺകുട്ടിയാണെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ തന്നില്ലെന്ന് പ്രേമനന്റെ മകൾ

തിരുവനന്തപുരം: അവശനാകുന്നതുവരെ പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചെന്ന് ആമച്ചൽ സ്വദേശി പ്രേമനന്റെ മകൾ രേഷ്മ. ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ജീവനക്കാർ പിതാവിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടത്. ഭയന്ന് ...

നവജാതശിശു മരിച്ച സംഭവം: അമ്മയുടെ അജ്ഞാത ഫേസ്ബുക്ക് കാമുകൻ അനന്തുവിനെ കുറിച്ച് വിവരം ലഭിച്ചതായി സൂചന

കൊല്ലം: പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ അജ്ഞാത ഫേസ്ബുക്ക് കാമുകൻ അനന്തുവിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൂചന. സൈബർ ...

നവജാത ശിശു മരിച്ച സംഭവം ; അമ്മയുടെ അജ്ഞാത കാമുകൻ അനന്തുവിനെ കണ്ടെത്താൻ ഫേസ്ബുക്കിന്റെ സഹായം തേടി

കൊല്ലം: പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ സമൂഹമാദ്ധ്യമ ഇടപാടുകൾ കണ്ടെത്താൽ പോലീസ് ഫേസ്ബുക്കിന്റെ സഹായം തേടി. രേഷ്മ അജ്ഞാത ...

കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ വ്യാജൻ? ഐഡി വ്യാജമെന്ന് സംശയം

കൊല്ലം: കൊല്ലം കല്ലുവാതുക്കൽ ഊരാഴിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെന്ന് സംശയിക്കുന്ന ആളുടെ അക്കൗണ്ട് പോലീസ് കണ്ടെത്തി. അനന്ദു എന്ന അക്കൗണ്ട് ...