കശ്മീരിലെ കത്വയിൽ ഭീകരരുടെ സാന്നിധ്യം; തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്, പാരിതോഷികം 20 ലക്ഷം
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ കാണപ്പെട്ട ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. കത്വയിലെ ഉയർന്ന പ്രദേശങ്ങളിലെ ധോക്കുകളിലാണ് (മൺകുടിലുകൾ) 4 ഭീകരരെ കണ്ടതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചത്. ...







