ശൂ..ശൂ.. ഉറങ്ങുവാണോ? കിടക്കുന്ന പട്ടിയെ കുത്തിപ്പൊക്കി കാണ്ടാമൃഗം; പിന്നീട് സംഭവിച്ചത്..
കാണ്ടാമൃഗമെന്ന് പറയുമ്പോൾ പേടിപ്പെടുത്തുന്ന ഭീമാകരമായ രൂപമാണ് ഏതൊരാളുടെയും മനസിൽ വരിക. എന്ത് പറഞ്ഞാലും കൂസലില്ലാതെ നിൽക്കുന്നവരെയും ഭയമില്ലാത്തവരെയും കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുണ്ടെന്ന് പറഞ്ഞ് വിശേഷിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനിടെ രസകരമായ ...





