നാൽപ്പതിനായിരം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന കാണ്ടാമൃഗത്തിൻറെ മൃതദേഹം കണ്ടെത്തി: അത്ഭുതത്തോടെ ശാസ്ത്രലോകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

നാൽപ്പതിനായിരം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന കാണ്ടാമൃഗത്തിന്റെ മൃതദേഹം കണ്ടെത്തി: അത്ഭുതത്തോടെ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2021, 11:21 am IST
FacebookTwitterWhatsAppTelegram

മോസ്കോ: ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നാണ് റഷ്യയിലെ മോസ്കോ. മോസ്കോയിലെ മഞ്ഞുവീഴ്ചയുള്ള സൈബീരിയ പ്രദേശത്ത് കാണ്ടാമൃഗത്തിന്റെ അവശിഷ്ടം കണ്ടെത്തി.കാണ്ടാമൃഗത്തിന്റെ ഈ അവശിഷ്ടത്തിന് ഏകദേശം നാൽപ്പതിനായിരം വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അവശിഷ്ടങ്ങൾ വിദഗ്‌ദ്ധ പഠനത്തിനായി സൈബീരിയയിലെ യാകുത്സ്ക് നഗരത്തിലേക്ക് അയച്ചു.ശാസ്ത്രജ്ഞർ കാണ്ടാമൃഗത്തിന്റെ അവശിഷ്ടങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതായി സൈബീരിയൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏകദേശം നാൽപ്പതിനായിരം വർഷങ്ങൾ പിന്നിട്ടിട്ടും കാണ്ടാമൃഗത്തിന്റെ 80 ശതമാനം ശരീരഭാഗങ്ങളും അവശേഷിക്കുകയാണ് എന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. കാണ്ടാമൃഗത്തിന്റെ മുടി, പല്ലുകൾ, കൊമ്പ്, കൊഴുപ്പ് എന്നിവ നാശം സംഭവിക്കാതെ നിലനിൽക്കുന്നുണ്ട്.ജനവാസമില്ലാത്ത പ്രദേശത്ത് മഞ്ഞ് ഉരുകുന്നതിനിടയിലാണ് കാണ്ടാമൃഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

“ഈ കാണ്ടാമൃഗം ഏകദേശം 236 സെന്റീമീറ്ററാണ്, ഇത് മുതിർന്ന കാണ്ടാമൃഗത്തേക്കാൾ ഒരു മീറ്റർ കുറവാണ്,” യാകുട്ടിയ അക്കാദമി ഓഫ് സയൻസസിലെ ഡോക്ടർ ജെന്നഡി ബോയിസ്‌കോറോവ് പറഞ്ഞു. മുതിർന്ന കാണ്ടാമൃഗത്തേക്കാൾ 25 സെന്റിമീറ്റർ കുറവുള്ള കാണ്ടാമൃഗത്തിന് 130 സെന്റിമീറ്റർ ഉയരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനായി കാണ്ടാമൃഗം ഓടിയപ്പോൾ ചതുപ്പിൽ കുടുങ്ങുകയതാവാം എന്നാണ് ശാസ്ത്രജ്ഞർ കരുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഈ കാണ്ടാമൃഗം ചത്തതെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. എന്നിരുന്നാലും, മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഈ അവശിഷ്ടത്തിൽ നിന്ന്, ശാസ്ത്രജ്ഞർ കാണ്ടാമൃഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് .

Tags: rhino
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies