2022-ൽ ഒരു കാണ്ടാമൃഗം പോലും വേട്ടയാടപ്പെട്ടില്ല; 45 വർഷത്തിനിടെ അസമിൽ ഇത് ആദ്യം
ദിസ്പൂർ: വംശനാശഭീഷണി നേരിടുന്നവയാണ് കാണ്ടാമൃഗങ്ങൾ. അവയുടെ കട്ടിയുള്ള തോലിനും കൊമ്പിനും വേണ്ടി അസമിൽ വലിയ തരത്തിൽ വേട്ട നടക്കുന്നുണ്ട്. എന്നാൽ, 2022-ൽ അസമിൽ ഒരു കാണ്ടാമൃഗം പോലും ...




